വരികള്‍‍. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വരികള്‍‍. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, ഏപ്രിൽ 14, 2011

ആരാണ്‍ അണ്ണാ ഹസാരേ.

Buzz It
















_________________________________________

ഒടുവില്‍ ദ്വിഗ്വിജയ്സിങ്ങും എത്തി. എന്ത അണ്ണായ്ക്ക് ഇലെക്ഷനു മത്സരിച്ചാല്‍. ഒന്നു പരീക്ഷിച്ചു നോക്കൂ.
വെല്ലുവിളിയ്ക്ക് ശേഷം, ജന്തറ് മന്ത്റിനു പുറകിലൊളിച്ചിരിക്കുന്ന നിഴലുകളേ കുറിച്ചും , ഒടുവില്‍ അവിടെ കണ്ട ദേശീയ പതാകയുടെ ച്ഛായയിലൊരു സംശയവും.
പാവം .
അണ്ണായ്കുള്ള  വിഷു കൈ നീട്ടങ്ങളുടെ പട്ടികകള്‍ ഇനിയും വരാനിരിക്കുന്നു.

വന്ദേമാതരം.
------------------------------------------------
എല്ലാവര്‍ക്കും വിഷു ആശംസകള്‍.!