കൊച്ചു വരകള്‍‍. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കൊച്ചു വരകള്‍‍. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, ഏപ്രിൽ 14, 2011

ആരാണ്‍ അണ്ണാ ഹസാരേ.

Buzz It
















_________________________________________

ഒടുവില്‍ ദ്വിഗ്വിജയ്സിങ്ങും എത്തി. എന്ത അണ്ണായ്ക്ക് ഇലെക്ഷനു മത്സരിച്ചാല്‍. ഒന്നു പരീക്ഷിച്ചു നോക്കൂ.
വെല്ലുവിളിയ്ക്ക് ശേഷം, ജന്തറ് മന്ത്റിനു പുറകിലൊളിച്ചിരിക്കുന്ന നിഴലുകളേ കുറിച്ചും , ഒടുവില്‍ അവിടെ കണ്ട ദേശീയ പതാകയുടെ ച്ഛായയിലൊരു സംശയവും.
പാവം .
അണ്ണായ്കുള്ള  വിഷു കൈ നീട്ടങ്ങളുടെ പട്ടികകള്‍ ഇനിയും വരാനിരിക്കുന്നു.

വന്ദേമാതരം.
------------------------------------------------
എല്ലാവര്‍ക്കും വിഷു ആശംസകള്‍.!





ബുധനാഴ്‌ച, മേയ് 12, 2010

ചെറിയ വര (സെന്‍സസ്സ്)

Buzz It

മറവി പലപ്പോഴും അനുഗ്രഹമായി ഭവിക്കുന്നു.
ബോധപൂര്‍വ്വമുള്ള മറവി പലതും ഓര്‍മ്മിപ്പിക്കുന്നു.
ജയ് സെന്‍സസ്സ്.!
-----------------------

ബുധനാഴ്‌ച, ഏപ്രിൽ 28, 2010

ചെറിയ വരകള്‍ ചെറിയ വരികള്‍ (തന്തയില്ലാകോഴി, തലേകോഴി)

Buzz It

മദ്യപാനത്തിന്‍റെ ശില്പശാലയാണു് ഹര്‍ത്താല്‍.!
പ്രതികരണത്തിന്‍റെ പ്രത്യാശയാണു് ഹര്‍ത്താല്‍.!
അതൊക്കെ ശരി തന്നെ.
സത്യത്തില്‍ ഹര്‍ത്താലൊരു ഇലക്ഷന്‍ അജണ്ട തന്നെ.
അണികളുണരട്ടെ. ജനം അറിയട്ടെ. ലക്ഷം ലക്ഷം പിന്നാലെ എന്ന മുദ്രാവാക്യം കാലഹരണപ്പെട്ടിരിക്കുന്നു.
തൊട്ടതിനും തൊടാത്തതിനും “ലിങ്കു തരൂ” എന്ന ഇന്‍റെര്‍നെറ്റ് കമ്യൂണിറ്റിയെ പോലെ. ലക്ഷം ലക്ഷം പിന്നാലെ എന്നു മുദ്രാ വാക്യം മാത്രം മുഴക്കിയാല്‍ പോരാ...ലിങ്ക് വേണം. ഇന്നാ പിടിച്ചോ ലിങ്ക്ക്. ഒറ്റ തീവണ്ടി ഓടിയില്ല.
ബസ്സും കാറും ഒക്കെ ഷെഢില്‍ തന്നെ. അതൊക്കെ കാണിക്കുന്ന ലിങ്ക് തന്നെ ഹര്‍ത്താല്‍.
പിന്നെ ജനം.?
എല്ലാം ജന നന്മയക്കല്ലേ.:)
‍‍‍‍‍‍‍‍‍‍‍‍‍‍‍-------------------