അഗ്രഗേറ്ററുകളില്‍ വരാഞ്ഞതിനാല്‍ വലിയലോകവും ചെറിയ വരകളും (നാനോ ശാസ്ത്രം) എന്ന പോസ്റ്റിന്‍റെ ലിങ്ക് ഒന്നു കൂടി പബ്ലിഷു ചെയ്യുന്നു. ഈ ലിങ്കിലൂടെ അവിടെ എത്താം.
(ഇവിടെ)നാനോ ശാസ്ത്രം
ചിന്തയിലും തനി മലയാളത്തിലുമാണു് ഈ പോസ്റ്റ് കാണാതെ വന്നത്.കേരളാ ബ്ലോഗു റോളില്‍ ഉടനെ തന്നെ വരികയും ചെയ്തു.അഗ്രഗേറ്ററുകളില്‍ തുടര്‍ച്ചയായി വരാതിരിക്കുന്നതിന്‍ പ്രത്യേക കാരണങള്‍ വല്ലതും ഉണ്ടോ. പോമ്വഴികള്‍ അറിയാവുന്നവര്‍ പറഞ്ഞു തന്നിരുന്നു എങ്കില്‍ നന്നായിരുന്നു.
-------------------------------