കിളി പ്പാട്ടുകള്‍. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കിളി പ്പാട്ടുകള്‍. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വെള്ളിയാഴ്‌ച, മാർച്ച് 14, 2008

വലിയലോകവും ചെറിയ വരകളും(കിളി പാട്ടുകള്‍)

Buzz It


കിളികള്‍ പാടുന്നില്ലെന്ങ്കില്‍, പൂവുകള്‍ സംസാരിക്കുന്നീല്ലെങ്കില്‍, കൊച്ചരുവിയ്ക്കൊന്നും പറയാനില്ലെങ്കില്‍.....
വൃശ്ച്ചികക്കാറ്റിനു കിന്നാരമില്ലെങ്കില്‍,
ഇല്ല...ഇല്ല. ഒന്നുമില്ല.

നാട്ടു മുല്ലയ്ക്കു് മണം മാത്രമല്ല, പിന്നെയും പലതും പറയാനറിയാതെ...
ഒരജണ്ടയിലൂടെ പാടുന്ന കിളികളുടെ കാലം വരാതിരിക്കട്ടെ.
സ്വച്ചന്ദം പാടാന്‍ കിളികള്‍ക്കു കഴിയട്ടെ. അതു കണ്ടുണരാന്നും.
------------------------------------------

(ഇന്നു് ബ്ലോഗിലെവിടെയോ കണ്ട ഒരു ലേഖനമോ കവിതയോ ആയിരുന്നു. കിളികള്‍ക്കു പാടാനൊരു അജണ്ട വേണമെന്നു്.)