
കിളികള്‍ പാടുന്നില്ലെന്ങ്കില്‍, പൂവുകള്‍ സംസാരിക്കുന്നീല്ലെങ്കില്‍, കൊച്ചരുവിയ്ക്കൊന്നും പറയാനില്ലെങ്കില്‍.....
വൃശ്ച്ചികക്കാറ്റിനു കിന്നാരമില്ലെങ്കില്‍,
ഇല്ല...ഇല്ല. ഒന്നുമില്ല.
നാട്ടു മുല്ലയ്ക്കു് മണം മാത്രമല്ല, പിന്നെയും പലതും പറയാനറിയാതെ...
ഒരജണ്ടയിലൂടെ പാടുന്ന കിളികളുടെ കാലം വരാതിരിക്കട്ടെ.
സ്വച്ചന്ദം പാടാന്‍ കിളികള്‍ക്കു കഴിയട്ടെ. അതു കണ്ടുണരാന്നും.
------------------------------------------
(ഇന്നു് ബ്ലോഗിലെവിടെയോ കണ്ട ഒരു ലേഖനമോ കവിതയോ ആയിരുന്നു. കിളികള്‍ക്കു പാടാനൊരു അജണ്ട വേണമെന്നു്.)