

ഒന്നും പറയാനില്ലാത്ത നിസംഗതയ്ക്കു് ഞാന്‍ തയാറല്ല.ഒക്കെ പറയാനില്ലാത്ത സത്യം എന്നെ കൊഞ്ഞനം കാണിക്കുന്നു. നിസംഗതയുടെ വാത്മീകത്തിലിരുന്നെങ്കിലും ഞാനും എന്‍റെ കൊഞ്ഞനം കുത്തട്ടെ. ഒരു പക്ഷേ ഈ കൊഞ്ഞനം എന്നോടു തന്നെ ആവാം.
---------------------------------------------------------