വ്യാഴാഴ്‌ച, ഓഗസ്റ്റ് 28, 2008

ചെറിയ വരകളും വരികളും( കൈക്കൂലി വകുപ്പ്)

Buzz It


കുടിയനെ പിടിക്കുക, ഹെല്‍മറ്റില്ലാത്തവരെ തിരഞ്ഞു പിടിക്കുക,
സാരിയുടുത്തു സ്കൂട്ടറില്‍ ഇരിക്കുന്നവരെ കൈയ്യോടെ പിടികൂടുക.
വകുപ്പില്ലാ വകുപ്പില്ലാ എന്ന് വിലപിച്ചിരുന്നവര്‍ക്ക്,
എവിടേയും വകുപ്പ്.
====================================
അല്ലാ എല്ലാ വകുപ്പുകളും ഒടുവില്‍ ചെന്നു നില്‍ക്കുന്ന ആ വകുപ്പാണേ..
...മനസ്സിലാവാത്തത്.
ഒരു വകുപ്പ് എന്തായാലും ജനം മനസ്സിലാക്കുന്നു.
കൈകൂലി വകുപ്പ്.!!!
****************************************

5 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

അല്ലാ അതിനു വകുപ്പുണ്ടോ, എന്ന ചോദ്യം കേള്‍ക്കുമ്പോഴേ വെറുതേ ഓര്‍ത്തു പോകുന്നു. ഈ വകുപ്പുകള്‍ തീര്‍ക്കുന്ന വകുപ്പുകളെ ‍.:)

ഭൂമിപുത്രി പറഞ്ഞു...

ഇതുപോലെ,കാറിലിരിയ്ക്കുന്ന ഒരുത്തനെ ഊതിച്ച്
സുഗന്ധത്തിൽ ഭ്രമിച്ച്പോയ സുന്ദരിയുടെ ആഡ് കണ്ടിട്ടില്ലേ?
അതാൺ പരസ്യവകുപ്പ്!

Dr.jishnu chandran പറഞ്ഞു...

അതെ ആ വകുപ്പാണ് നാട് ഭരിക്കുന്നത്

വേണു venu പറഞ്ഞു...

ഭൂമിപുത്രി, ജിഷ്ണു, നന്ദി.
വകുപ്പുകളേയുള്ളു.:)

GURU - ഗുരു പറഞ്ഞു...

വേണുവേട്ടൊ...
ഏട്ടന്റെ വരേലെ അക്ഷരങ്ങള് നേരില് കാണാം
എന്റെ വരേല് അക്ഷരം വ്യക്തമാകണേല് അതില് ക്ലിക്കി വേറൊരു വിന്റോയില് വരണം എന്താ സംഭവമെന്ന് ഒന്ന് പറഞ്ഞു തരൂ..........