കൈക്കൂലി വകുപ്പ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കൈക്കൂലി വകുപ്പ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, ഓഗസ്റ്റ് 28, 2008

ചെറിയ വരകളും വരികളും( കൈക്കൂലി വകുപ്പ്)

Buzz It


കുടിയനെ പിടിക്കുക, ഹെല്‍മറ്റില്ലാത്തവരെ തിരഞ്ഞു പിടിക്കുക,
സാരിയുടുത്തു സ്കൂട്ടറില്‍ ഇരിക്കുന്നവരെ കൈയ്യോടെ പിടികൂടുക.
വകുപ്പില്ലാ വകുപ്പില്ലാ എന്ന് വിലപിച്ചിരുന്നവര്‍ക്ക്,
എവിടേയും വകുപ്പ്.
====================================
അല്ലാ എല്ലാ വകുപ്പുകളും ഒടുവില്‍ ചെന്നു നില്‍ക്കുന്ന ആ വകുപ്പാണേ..
...മനസ്സിലാവാത്തത്.
ഒരു വകുപ്പ് എന്തായാലും ജനം മനസ്സിലാക്കുന്നു.
കൈകൂലി വകുപ്പ്.!!!
****************************************