
കുടിയനെ പിടിക്കുക, ഹെല്‍മറ്റില്ലാത്തവരെ തിരഞ്ഞു പിടിക്കുക,
സാരിയുടുത്തു സ്കൂട്ടറില്‍ ഇരിക്കുന്നവരെ കൈയ്യോടെ പിടികൂടുക.
വകുപ്പില്ലാ വകുപ്പില്ലാ എന്ന് വിലപിച്ചിരുന്നവര്‍ക്ക്,
എവിടേയും വകുപ്പ്.
====================================
അല്ലാ എല്ലാ വകുപ്പുകളും ഒടുവില്‍ ചെന്നു നില്‍ക്കുന്ന ആ വകുപ്പാണേ..
...മനസ്സിലാവാത്തത്.
ഒരു വകുപ്പ് എന്തായാലും ജനം മനസ്സിലാക്കുന്നു.
കൈകൂലി വകുപ്പ്.!!!
****************************************