ചൊവ്വാഴ്ച, ഫെബ്രുവരി 05, 2008

വലിയലോകവും ചെറിയ വരകളും (ഞാന്‍‍ ഞാന്‍‍ മാത്രം ‍‍)

Buzz It


14 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ഞാന്‍‍ ഞാന്‍‍ മാത്രം ആകുന്നത്, നമ്മളെന്ന ചിന്തയില്ലാതാകുമ്പോഴാണെന്ന് തോന്നുന്നു.:)

പ്രയാസി പറഞ്ഞു...

സത്യമാ ചേട്ടാ..:(

മുസാഫിര്‍ പറഞ്ഞു...

പകരം പാമ്പുകള്‍ നമ്മെക്കുറിച്ചും എന്തെങ്കിലുമൊക്കെ പറയുന്നുണ്ടാകും വേണു മാഷെ !

മന്‍സുര്‍ പറഞ്ഞു...

വേണുജീ...

:)....ചിരിക്കാനേ കഴിയൂ....

ആശയം അടിപൊളി

നന്‍മകള്‍ നേരുന്നു

ഉപാസന || Upasana പറഞ്ഞു...

:))
ഉപാസന

ഹരിശ്രീ പറഞ്ഞു...

വേണുവേട്ടാ,

കൊള്ളാം...

ഗീത പറഞ്ഞു...

വേണു പറഞ്ഞത് വളരെ ശരി.

damon പറഞ്ഞു...

Huh?

ഗിരീഷ്‌ എ എസ്‌ പറഞ്ഞു...

വേണുവേട്ടാ
ഒരുപാടിഷ്ടമായി

അഭിനന്ദനങ്ങള്‍

അഗ്രജന്‍ പറഞ്ഞു...

ഞാന്‍ ഞാനായെങ്കില്‍ മാത്രേ നമ്മളെ കുറിച്ചെനിക്ക് ചിന്തിക്കാനാവൂ...

Unknown പറഞ്ഞു...

വേണുവേട്ടന്റെ വരക്കളില്‍ ജിവീതം തുടിച്ചു നില്‍ക്കുന്നു

വേണു venu പറഞ്ഞു...

അഭിപ്രായമെഴുതിയ,
പ്രയാസി, മുസാഫിറ്,മന്‍സൂര്‍, ഉപാസന, ഹരിശ്രീ, ഗീതാഗീതികള്‍, damonm55 , ദ്രൌപദി, അഗ്രജന്‍‍, അനൂപ് എസ് നായര്‍,
നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി പറയുന്നു.:)

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

ഈ വലിയലോകം ചെറുവരകളാല്‍ ധന്യം..
...
ഒന്നു പാമ്പായിട്ടെത്രകാലമായി ദൈവമേ...!
കൊതിയാവുന്നു...

വേണു venu പറഞ്ഞു...

ഹഹാ ഹരിയണ്ണാ ,
പാമ്പിനൊക്കെ ഇപ്പം എന്നാ ഡിമാന്‍റാ.
അഭിപ്രായത്തിനു് നന്ദി.:)