ബുധനാഴ്‌ച, ഏപ്രിൽ 02, 2008

വലിയലോകവും ചെറിയ വരകളും ( കട്ടില്)

Buzz It



ഒരു കയറു കട്ടിലിനു പറയാനൊന്നുമില്ല,
എങ്കിലും പറയാതിരിക്കാനും കഴിയുന്നില്ല,
മൂത്ത കാരണവരും ഈ കട്ടിലില്‍ കിടന്നിട്ടുണ്ടു്.
----------------------------------------------

തിങ്കളാഴ്‌ച, മാർച്ച് 31, 2008

വലിയലൊകവും ചെറിയ വരകളും(ക്രിക്കറ്റു മതി)

Buzz It




------------------------------------------


വെറുമൊരു പാവം ക്രിക്കറ്റിനെ ഇന്നും സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.
--------------------------------------------

ഞായറാഴ്‌ച, മാർച്ച് 30, 2008

വലിയലോകവും ചെറിയ വരകളും(കണ്ണാടി)

Buzz It



കണ്ണാടി. മനസ്സിന്‍റെ കണ്ണാടി മനസ്സു തന്നെ. ആണോ.?

വ്യാഴാഴ്‌ച, മാർച്ച് 27, 2008

വലിയലോകവും ചെറിയ വരകളും(കോമാളികള്‍)

Buzz It




കോമാളികളുടെ ലോകമെന്നു പറയാമോ.
അല്ല ആരാ ഒരിക്കലെങ്കിലും കോമാളി ആകാത്തതു്.
അവസര ബോധമില്ലാതെ കടന്നു വരുന്ന ഒരു കോമാളിയാണു് മരണം പോലും.

-----------------------------

തിങ്കളാഴ്‌ച, മാർച്ച് 24, 2008

വലിയലോകവും ചെറിയ വരകളും ( തലയിലെഴുത്തു്)

Buzz It


തലയിലെഴുത്തിങ്ങനേയും തിരുത്താം.
മരിച്ചവര്‍ക്കു് പെന്‍ഷന്‍. ഭര്‍ത്താവു` ജീവിച്ചിരിക്കെ വിധവാ പെന്‍ഷന്‍.
കേഴുക മമ നാടേ.!