നന്നാക്കല്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നന്നാക്കല്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, ജനുവരി 31, 2010

ചെറിയ വരകള്‍ (നേട്ടങ്ങള്‍)

Buzz It

-----------------------------------------------------------------------------------
--------------------------------------------------------------------------------------
ആറ് വറ്റിച്ചവന്‍ ഞാന്‍,
കാട് കരയാക്കിയവന്‍ ഞാന്‍,
നാട് നന്നാക്കി നന്നാക്കി നന്നായ എനിക്ക്...
ഇനിയും മക്കളേ..... നന്നാക്കാന്‍ എത്രയോബാക്കി.
തുടച്ചു നീക്കലുകള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.
-----------------------------------------------------------------------------------------