ബീഡിതെറുപ്പുകാരന് പഴയ രാഘവേട്ടന് പറയുന്നത് എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്. ---------------------------------------------------------------------------------------
പിന്നെ ആ വരി, മറവിയിലെന്‍ പോയ ബാല്യ... ഇതില്‍ ‘എന്‍’ എന്ന പദത്തിന്റെ സ്ഥാനം അത്ര ശരിയാണോ? എന്തോ വായിച്ചപ്പോള്‍ അതൊരപാകത പോലെ തോന്നി.... അതോ ശ്രീ. വേണു ഉദ്ദേശിച്ച അര്‍ത്ഥം എനിക്കു പിടികിട്ടാഞ്ഞിട്ടോ...
എല്ലാ 'ഇസ'ങ്ങള്‍ക്കും ഒരു തകര്‍ച്ച അനിവാര്യമാണ്. അതിനര്‍ത്ഥം അതവിടെ അവസാനിക്കുന്നു എന്നല്ല, മാറ്റങ്ങളുള്‍ക്കൊണ്ട് പുതിയ രീതിയില്‍ അവ തിരിച്ചുവരുമെന്നുതന്നെയാണ്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായ സമയത്തുള്ള രാഷ്ട്രീയാവസ്ഥയല്ലല്ലോ ഇന്നുള്ളത്. എല്ലാ രംഗങ്ങളിലും ഉള്ള മാറ്റം സമൂഹത്തിന്റെ പരിച്ഛേദമായ രാഷ്ട്രീയപ്പാര്‍ട്ടികളിലും കടന്നുവരും, അതാര്‍ക്കാണ് തടയാനാവുക. പഴയ സഖാക്കള്‍ക്ക് അതൊന്നും ഉള്‍ക്കൊള്ളാനാവില്ല, കാരണം കഷ്ടപ്പെട്ടതുമുഴുവനും അവരായതുകൊണ്ട്. :)
നേതാക്കള്‍ പാര്‍ട്ടിയേക്കാള്‍ വളര്‍ന്ന് പന്തലിച്ച വിപ്ലവപാര്‍ട്ടിയില്‍ ബീഡിത്തൊഴിലാളികളെ മാത്രമല്ല ഒരു തൊഴിലാളികളേയും ഓര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തി നില്ക്കുന്നു... പറ്റുമെങ്കില്‍ മുതലാളിമാര്‍ക്ക് കൃഷിഭൂമി പിടിച്ചുകൊടുക്കാന്‍ തൊഴിലാളികളെ വെടിവെച്ചു വീഴ്ത്തും ഈ സഖാക്കള്‍ എന്നീട്ടതിന് ന്യായീകരണവും ഉണ്ടാവും.
ഇനിയും വരക്കൂ ഇത്തരം വൃത്തികേടുകള്‍ക്കെതിരെ, ഇതുകൊണ്ടൊന്നും നേരെയാവുമെന്ന പ്രത്യാശകൊണ്ടല്ല, മനസ്സിന്റെ സന്തോഷത്തിനായ്. ഭാവുകങ്ങള്‍
പ്രിയാ ഉണ്ണികൃഷ്ണന്, ആദ്യ കമന്റിനു് പ്രത്യേക നന്ദി. ഹാ..രക്തബന്ധം തന്നെ.:)
മുസാഫിര്‍, വിപ്ലവ പ്പുക...ഹഹാ :)
കൃഷ്, ബീഡി തെറുക്കും തൊഴിലാളിക്കൊരു കഥയുണ്ടുജ്ജ്വല സമര കഥ.:)
അതുല്യ, കൊടിപിടിച്ച ഓര്‍മ്മകള്‍ സാക്ഷി, ഞാനും പറയുന്നു. വിപ്ലവമേ ജയിക്കൂ.:)
ഉപാസന, മാറ്റങ്ങളുടെ അനിവാര്യതയില്‍ മാറുന്ന പ്രത്യ ശാസ്ത്രങ്ങള്‍, സത്യം. പക്ഷേ പഴയതു് മറക്കാനും ഒക്കില്ലല്ലോ.:)
മയൂരാ, സഖാവേ വിപ്ലവമുണ്ടു്. :)
ഗീതാഗീതികള്‍, നിസ്സഹായതയുടെ തോല്‍വിയുടെ ആ ചിത്രത്തിനു മുന്നില്‍ ആ കവിത വച്ചു. ശ്രീമതി.ഗീത പറഞ്ഞതില്‍ ശരിയുണ്ടെന്ന് തോന്നുന്നു.:)
സാരംഗീ, അനിവാര്യമായ ഇസങ്ങളുടെ തകര്‍ച്ചയിലും വിജയത്തിലും ഒരു പക്ഷേ പല തകര്‍ച്ചകളും അനിവാര്യമായിരിക്കാം.:)
ജി.മനു, സന്തോഷം.:)
ശ്രീ.:)
പ്രയാസി, ..ഞാനതു് കണ്ടിരുന്നു. പക്ഷേ കടാപ്പുറം മുഴുവന്‍ ഒരു പാട്ടു മുഴങ്ങുന്നുണ്ടായിരുന്നു. “കടലിലെ ഓളവും ,ബ്ലോഗിലെ മോഹവും...അടങ്ങുകില്ലോമനേ...“ ഹാഹാ...അവിടെ ഒരു കമന്റിടാന്‍ ശ്രമിച്ചിരുന്നു. പറ്റിയില്ലാ..:)
18 അഭിപ്രായങ്ങൾ:
രക്ത സാക്ഷികള്‍ക്കു ജന്മമേകിയ മനസ്സുകള്‍
കണ്ണുനീരിന് ചില്ലിടുഞ്ഞ കാഴ്ചയായ് തകര്ന്നുവോ ?
ഈ ബീഡിയും വിപ്ലവവും തമ്മിലൊരു വല്ലാത്ത ബന്ധാ ല്ലേ.
നന്നായിരിക്കുന്നു.
ഹ ഹ ബീഡീയോ.ക്യാനഡയില് നിന്നും ഇമ്പോര്‍ട്ട് ചെയ്ത ബീഡിയുണ്ടൊ സഖാവേ ഒരു വിപ്ലവപ്പുകയെടുക്കാന് ?
കമ്മ്യൂണിസ്റ്റുകാരുടെ മുഖ്യാഹാരം ദിനേശ് ബീഡിയും കട്ടന്‍ ചായയും പരിപ്പുവടയും എന്നാണല്ലോ, പണ്ട്. ഇന്നെന്താണാവോ? പഴയ സഖാക്കളെല്ലാം ബീഡി തെറുത്തും ആഞ്ഞാഞ്ഞ് ബീഡിയിലൂടെ വിപ്ലവം വലിച്ച് ഇപ്പോള്‍ ബീഡി പോലായി.
ആ വിപ്ലവഗാനം കലക്കി. :)
കമ്മ്യൂണിസത്തിനു ഒന്നും സംഭവിച്ചിട്ടില്ല. ചോപ്പിനെ പറഞാല്‍ ശുട്ടിടുവേന്‍.
സംഭവിച്ചത്, പാര്‍ട്ടിയിലെ ചിലര്‍ എല്ലാ ജോലിയും പോലെ, ഒരു ജോലി എന്ന രീതിയില്‍ അതിനകത്ത് കടന്ന് കൂടിയതാണു.
വിപ്ലവമേ ജയിയ്ക്കൂ.
nannaayi mashe
:)
upaasana
O. TO: :))) jeeviche pOtte. haha.
mashkke manassilayallO..?
ഒരു ബീഡിയുണ്ടോ സഖാവേ...;)
സൂപ്പറായിട്ടുണ്ട്..:)
അറിയില്ലേ, ബീഡിയാണ് more dangerous!
പിന്നെ ആ വരി,
മറവിയിലെന്‍ പോയ ബാല്യ...
ഇതില്‍ ‘എന്‍’ എന്ന പദത്തിന്റെ സ്ഥാനം അത്ര ശരിയാണോ? എന്തോ വായിച്ചപ്പോള്‍ അതൊരപാകത പോലെ തോന്നി....
അതോ ശ്രീ. വേണു ഉദ്ദേശിച്ച അര്‍ത്ഥം എനിക്കു പിടികിട്ടാഞ്ഞിട്ടോ...
എല്ലാ 'ഇസ'ങ്ങള്‍ക്കും ഒരു തകര്‍ച്ച അനിവാര്യമാണ്. അതിനര്‍ത്ഥം അതവിടെ അവസാനിക്കുന്നു എന്നല്ല, മാറ്റങ്ങളുള്‍ക്കൊണ്ട് പുതിയ രീതിയില്‍ അവ തിരിച്ചുവരുമെന്നുതന്നെയാണ്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായ സമയത്തുള്ള രാഷ്ട്രീയാവസ്ഥയല്ലല്ലോ ഇന്നുള്ളത്. എല്ലാ രംഗങ്ങളിലും ഉള്ള മാറ്റം സമൂഹത്തിന്റെ പരിച്ഛേദമായ രാഷ്ട്രീയപ്പാര്‍ട്ടികളിലും കടന്നുവരും, അതാര്‍ക്കാണ് തടയാനാവുക. പഴയ സഖാക്കള്‍ക്ക് അതൊന്നും ഉള്‍ക്കൊള്ളാനാവില്ല, കാരണം കഷ്ടപ്പെട്ടതുമുഴുവനും അവരായതുകൊണ്ട്. :)
wow mashe
:)
വേണു മാഷു കാര്‍ട്ടൂന്‍ വരച്ചു പറഞ്ഞാ അച്ചട്ടാ..:)
ഹ ഹ ഹ. ഇത് കലക്കി.
തൊഴിലാളി സഖാക്കളേ ലാല്‍ സലാം!
നേതാക്കള്‍ പാര്‍ട്ടിയേക്കാള്‍ വളര്‍ന്ന് പന്തലിച്ച വിപ്ലവപാര്‍ട്ടിയില്‍ ബീഡിത്തൊഴിലാളികളെ മാത്രമല്ല ഒരു തൊഴിലാളികളേയും ഓര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തി നില്ക്കുന്നു... പറ്റുമെങ്കില്‍ മുതലാളിമാര്‍ക്ക് കൃഷിഭൂമി പിടിച്ചുകൊടുക്കാന്‍ തൊഴിലാളികളെ വെടിവെച്ചു വീഴ്ത്തും ഈ സഖാക്കള്‍ എന്നീട്ടതിന് ന്യായീകരണവും ഉണ്ടാവും.
ഇനിയും വരക്കൂ ഇത്തരം വൃത്തികേടുകള്‍ക്കെതിരെ, ഇതുകൊണ്ടൊന്നും നേരെയാവുമെന്ന പ്രത്യാശകൊണ്ടല്ല, മനസ്സിന്റെ സന്തോഷത്തിനായ്. ഭാവുകങ്ങള്‍
പ്രിയാ ഉണ്ണികൃഷ്ണന്, ആദ്യ കമന്റിനു് പ്രത്യേക നന്ദി. ഹാ..രക്തബന്ധം തന്നെ.:)
മുസാഫിര്‍, വിപ്ലവ പ്പുക...ഹഹാ :)
കൃഷ്, ബീഡി തെറുക്കും തൊഴിലാളിക്കൊരു കഥയുണ്ടുജ്ജ്വല സമര കഥ.:)
അതുല്യ, കൊടിപിടിച്ച ഓര്‍മ്മകള്‍ സാക്ഷി, ഞാനും പറയുന്നു. വിപ്ലവമേ ജയിക്കൂ.:)
ഉപാസന, മാറ്റങ്ങളുടെ അനിവാര്യതയില്‍ മാറുന്ന പ്രത്യ ശാസ്ത്രങ്ങള്‍, സത്യം. പക്ഷേ പഴയതു് മറക്കാനും ഒക്കില്ലല്ലോ.:)
മയൂരാ, സഖാവേ വിപ്ലവമുണ്ടു്. :)
ഗീതാഗീതികള്‍, നിസ്സഹായതയുടെ തോല്‍വിയുടെ ആ ചിത്രത്തിനു മുന്നില്‍ ആ കവിത വച്ചു. ശ്രീമതി.ഗീത പറഞ്ഞതില്‍ ശരിയുണ്ടെന്ന് തോന്നുന്നു.:)
സാരംഗീ, അനിവാര്യമായ ഇസങ്ങളുടെ തകര്‍ച്ചയിലും വിജയത്തിലും ഒരു പക്ഷേ പല തകര്‍ച്ചകളും അനിവാര്യമായിരിക്കാം.:)
ജി.മനു, സന്തോഷം.:)
ശ്രീ.:)
പ്രയാസി, ..ഞാനതു് കണ്ടിരുന്നു. പക്ഷേ കടാപ്പുറം മുഴുവന്‍ ഒരു പാട്ടു മുഴങ്ങുന്നുണ്ടായിരുന്നു. “കടലിലെ ഓളവും ,ബ്ലോഗിലെ മോഹവും...അടങ്ങുകില്ലോമനേ...“
ഹാഹാ...അവിടെ ഒരു കമന്റിടാന്‍ ശ്രമിച്ചിരുന്നു. പറ്റിയില്ലാ..:)
തറവാടീ, :)
കുട്ടന് മേനോന്, ഹാഹാ, സന്തോഷം.:)
മുരളിമേനോന്, പ്രചോദനങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദിയോടെ.:).
അഭിപ്രായങ്ങളെഴുതിയ, എല്ലാവര്ക്കും നന്ദിയുടെ പൂച്ചെണ്ടുകള്‍.:).
വേണുജീ....
കിടിലന്‍ ബീഡീ..................
ബീഡി സഖാകളെ.....വാങ്ങുവിന്‍
ലാല്‍ സലാം ബീഡികള്‍
നന്മകള് നേരുന്നു
മന്‍സൂര്‍ ഭായി, ഒരു വിപ്ലവ ബീഡി നല്കി ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ