ഹഹഹ വേണുമാഷേ, ഇത് വളരെ ശരിയാണ്, ഓരോരുത്തരും അവനവന്റെ ആശയമാണല്ലോ എഴുതുന്നത്. ചിലത് വളരെ നല്ലതും ചിലത് മോശവും. നല്ലതാണോ മോശമാണോയെന്ന് വായിച്ചാലേ അറിയാന്‍ പറ്റൂ. മോശമാണെന്ന് പറഞ്ഞാല്‍ മാഷ് പറഞ്ഞ വാചകം കിട്ടും. കാര്‍ട്ടൂണ്‍ കലക്കി ;)
ഏയ്, ഒട്ടും സമ്മതിക്കില്ല, ബ്ലോഗിലെഴുതുന്നത് കീറിക്കളയാന്‍ പറ്റില്ല, വേണമെങ്കില്‍ ഉടച്ചുകളയാം. ഹ ഹ ഹ... പവനാഴി ശവമായി... ഇനി ഇതിന്റെ മോളില് അധികം പണിയാതെ പുതിയ വരകള്‍ മതി ട്ടാ.... ബ്ലോഗ് എന്ന സംജ്ഞ മറന്ന് എഴുത്തും, വരയും, വായനയും തുടരുക - നിന്തിരുവടി ക്ഷമിച്ചാലും.
അഭിപ്രായങ്ങള്‍ എഴുതി പ്രോത്സാഹനം നല്കുന്ന എന്റെ വായനക്കാര്‍ക്കെല്ലാം നന്ദി രേഖപ്പെടുത്തുന്നു. മഴ്ത്തുള്ളി, മയൂരാ,പ്രിയാ ഉണ്ണികൃഷ്ണന്, ആഗ്നേയ, ബാജി ഭായി, മുരളി മാഷു്,ഹരിശ്രീ, മന്സുറ് ഭായി,രാമനുണ്ണി മാഷു് നിങ്ങല്ക്കെല്ലാം എന്റെ കൃതജ്ഞത രേഖപ്പെടുത്തുന്നു.:)
12 അഭിപ്രായങ്ങൾ:
എനിക്കെന്തും തോന്നുന്നതു് കുത്തിക്കുറിക്കാനുള്ള സ്ലേറ്റാണിതു്. റബ്ബറിന്റെ ആവശ്യം ഇല്ല. കാരണം ഞാന്‍ എന്തെഴുതിയാലും പറഞ്ഞാലും വായിച്ചാലും വായിപ്പിച്ചാലും നിനക്കൊക്കെ വേണമെങ്കില്‍ നോക്കുകയോ മിണ്ടാതെ പോകുകയോ എന്തെങ്കിലും ചെയ്യടേ..
കഷ്ടം. ബ്ലോഗിനു വരുന്ന നിര്‍വചനങ്ങള്‍ എന്റെ നിന്തിരുവടീ.....:)
ഹഹഹ വേണുമാഷേ, ഇത് വളരെ ശരിയാണ്, ഓരോരുത്തരും അവനവന്റെ ആശയമാണല്ലോ എഴുതുന്നത്. ചിലത് വളരെ നല്ലതും ചിലത് മോശവും. നല്ലതാണോ മോശമാണോയെന്ന് വായിച്ചാലേ അറിയാന്‍ പറ്റൂ. മോശമാണെന്ന് പറഞ്ഞാല്‍ മാഷ് പറഞ്ഞ വാചകം കിട്ടും. കാര്‍ട്ടൂണ്‍ കലക്കി ;)
മാഷേ, ആശയവും വരയും സൂപ്പര്‍ബ്..:)
ബ്ലോഗ്ട്ടൂണ് (കാര്‍ട്ടൂണ്‍) നന്നായി ട്ടോ
നല്ല വരയു ആശയവും
അഭിനന്ദനങ്ങള്‍
ഏയ്, ഒട്ടും സമ്മതിക്കില്ല, ബ്ലോഗിലെഴുതുന്നത് കീറിക്കളയാന്‍ പറ്റില്ല, വേണമെങ്കില്‍ ഉടച്ചുകളയാം. ഹ ഹ ഹ...
പവനാഴി ശവമായി...
ഇനി ഇതിന്റെ മോളില് അധികം പണിയാതെ പുതിയ വരകള്‍ മതി ട്ടാ.... ബ്ലോഗ് എന്ന സംജ്ഞ മറന്ന് എഴുത്തും, വരയും, വായനയും തുടരുക - നിന്തിരുവടി ക്ഷമിച്ചാലും.
ഹഹാ...എന്റെ നിന്തിരു വടീ...
പവനാഴി ശവമായേ....
Venuji,
Nalla aashayaqm.varayum kollam.
329വേണുജീ...
നല്ല രസകരമായിരിക്കുന്നീ കാര്‍ട്ടൂണ്‍
എന്തും എഴുതാം..എന്തും പറയാം
വായനക്കാരന് ഇഷ്ടമുള്ളതല്ലേ ചുമക്കൂ....വേണ്ടാതത് ഒരു വായനക്കാരനും ചുമക്കില്ല അതാണ് സത്യം
നന്മകള് നേരുന്നു
ബ്ളോഗില്നിന്നില്ലല്ലൊ മറ്റൊന്നും ലഭിച്ചീടാന്‍
ബ്ളൊഗുന്നതതേ കാര്യം ബ്ളോഗമേ തറവാട്
അഭിപ്രായങ്ങള്‍ എഴുതി പ്രോത്സാഹനം നല്കുന്ന എന്റെ വായനക്കാര്‍ക്കെല്ലാം നന്ദി രേഖപ്പെടുത്തുന്നു.
മഴ്ത്തുള്ളി, മയൂരാ,പ്രിയാ ഉണ്ണികൃഷ്ണന്, ആഗ്നേയ, ബാജി ഭായി, മുരളി മാഷു്,ഹരിശ്രീ, മന്സുറ് ഭായി,രാമനുണ്ണി മാഷു് നിങ്ങല്ക്കെല്ലാം എന്റെ കൃതജ്ഞത രേഖപ്പെടുത്തുന്നു.:)
ആശയം കൊള്ളാം. എന്തു വേണമെങ്കിലും എഴുതാം. (നാട്ടുകാരെ തെറി വിളിക്കുന്നില്ലെങ്കില്‍) :-)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ