ഞായറാഴ്‌ച, സെപ്റ്റംബർ 02, 2007

വലിയലോകവും ചെറിയ വരകളും (സ്വാതന്ത്ര്യം‍‍)

Buzz It
--------------------------------------------------------------


സ്വതന്ത്രബ്ലോഗിങ്ങു് മനസ്സിലായി. സ്വതന്ത്ര ബ്ലോഗേര്‍സു് കൂട്ടായ്മയെന്തെന്നു് പിടി കിട്ടുന്നില്ല.
ഓള്‍ ദാറ്റ് സ്വാതന്ത്ര്യം ഈസ് നോട്ട് ബ്ലോഗേര്‍സ് സ്വാതന്ത്ര്യം.
അപ്പോള്‍‍ പരമമായ സ്വാതന്ത്ര്യം എന്നാല്‍ മോക്ഷം തന്നെ.
----------------------------------------------------------

18 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

സ്വ‘തന്ത്ര’ ബ്ലോഗന്മാരല്ലേ വേണുജീ...തന്ത്രങ്ങള്‍ പലതുമുണ്ടാവും.
കുതന്ത്ര ബ്ലോഗന്മാരുമുണ്ട്...പേര് പറയൂല,ഒന്ന് ഞാന്‍ തന്നെ.

സാരംഗി പറഞ്ഞു...

സ്വതന്ത്ര ബ്ലോഗേര്‍സ് ആയാലും, 'കു'തന്ത്ര ബ്ലോഗേര്‍സ് ആയാലും ഈ ' സ്വതന്ത്ര ബ്ലോഗിംഗ് കൂട്ടായ്മ'
വായിച്ച് ചിരിച്ചു..

സു | Su പറഞ്ഞു...

ഹിഹിഹി. “അപ്പോള്‍‍ പരമമായ സ്വാതന്ത്ര്യം എന്നാല്‍ മോക്ഷം തന്നെ.” അതു തന്നെ.

മയൂര പറഞ്ഞു...

തന്ത്രം തന്ത്രിമാര്‍ക്ക് മാത്രം അല്ലാല്ലേ...:)

തറവാടി പറഞ്ഞു...

രസിച്ചു :)

സഹയാത്രികന്‍ പറഞ്ഞു...

ഹി..ഹി..ഹി.. മാഷേ അത് കലക്കി...

മുസാഫിര്‍ പറഞ്ഞു...

സര്‍വ്വം ബ്രഹ്മമയം അല്ലെ ? എവിടെ നിന്നു എവിടേക്ക് പോകാന്‍ , വേണു മാഷെ ? കാര്‍ടൂണ്‍ ഇഷ്ടായി .

Mr. K# പറഞ്ഞു...

:-)

Unknown പറഞ്ഞു...

അഹം ബ്രഹ്മാസ്മി (അസ്മാബിയ്ക്ക് ആസ്ത്മയുണ്ട് എന്ന്)

മന്‍സുര്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മന്‍സുര്‍ പറഞ്ഞു...

വേണുജീ...............നല്ല അശയം

പാരില്‍ മന്നവര്‍ നേടി തന്നത് സ്വാതന്ത്ര്യം
മന്നരവര്‍ കാട്ടുവത് സ്വ തന്ത്രം
സ്വന്തമായ് തന്ത്രമില്ലാത്തവര്‍
സൂതന്ത്രര്‍...മതന്തര്‍...അവസാനം എത്തി നില്‍ക്കുന്നീ
ബ്ലോതന്ത്രര്‍

സസ്നേഹം
മന്‍സൂര്‍

keralafarmer പറഞ്ഞു...

സ്വതന്തര ബ്ലോഗിങ്ങ്നും കൂട്ടായ്മയോ? കൂട്ടയമയില്ലാത്തതിനെയല്ലെ സ്വതന്ത്ര ബ്ലോഗിംഗ്‌ എന്നു പറയുന്നത്‌.

Rasheed Chalil പറഞ്ഞു...

ഹ ഹ ഹ... വേണുവേട്ടാ അത് ഇനിയും മനസ്സിലായില്ലേ... എനിക്കൌരു കമ്പനിയായി.

G.MANU പറഞ്ഞു...

appo venujiyum free ayo

krish | കൃഷ് പറഞ്ഞു...

സ്വ’തന്ത്ര’ വരകള്‍ കൊള്ളാം.

ശ്രീ പറഞ്ഞു...

വേണുവേട്ടാ...

വര കൊള്ളാം
:)

Vanaja പറഞ്ഞു...

സ്വതന്ത്ര ബ്ലോഗേര്‍സു് കൂട്ടായ്മ???
അതിപ്പോ എന്തൂട്ട് സാധനമപ്പാ???

വേണു venu പറഞ്ഞു...

അഭിപ്രായമെഴുതിയ,
വിഷ്ണുജീ, ഹാഹാ..കുതന്ത്ര ബ്ലോഗരോ...:)
സാരംഗീ, കൂട്ടായ്മ ഇങ്ങനെയും..:)
സൂ, മോക്ഷം തന്നെ.:)
മയൂരാ, തന്ത്രം തന്ത്രിക്കെങ്കില്‍‍ മന്ത്രം...:)
തറവാടി, നന്ദി.:)
സഹയാത്രികന്‍‍, സന്തോഷം.:)
മുസാഫിര്‍‍ ഭായീ, സര്‍വ്വം ബ്രഹ്മം...:)
കുതിരവട്ടന്‍,:)
ദില്‍ബാസുരന്‍‍, മൊത്തം സംസ്കൃതം...:)
മന്‍സൂര്‍‍, അഭിപ്രായത്തിനു് സന്തോഷം.:)
ചന്ദ്രശേഖരന്‍‍ നായര്‍‍, ശരി ആണു്.:)
ഇത്തിരിവട്ടം, കമ്പനി ആയാല്‍‍ സ്വാതന്ത്ര്യം.?:)
മനുവേ, എന്നേ ഫ്രീ....:)
കൃഷേ, സന്തോഷം.:)
ശ്രീ, നന്ദി.:)
വനജാ, ഹഹാ..അങ്ങനെയും..:)
എല്ലാവര്‍ക്കും കൂപ്പു കൈ.:)