വ്യാഴാഴ്‌ച, മാർച്ച് 08, 2007

ഉത്സവ പിറ്റേന്നു്

Buzz It
ചിത്രവും സന്ദേശവും തെളിയാതെ നില്‍ക്കുന്നു. നിഴലുകളുടെ ശബ്ദം നിശബ്ദതയല്ലല്ലോ.


6 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ഉത്സവ പിറ്റെന്നു്...
തെളിച്ചമില്ലാത്ത ഒരു പകല്‍. പകലുറക്കത്തില്‍ നിശ്ശബ്ദത വാചാലമാകുന്ന അമ്പല പരിസരം.....

krish | കൃഷ് പറഞ്ഞു...

വലുതാക്കിയിട്ടും ചിത്രതിന്‌ വ്യക്തത പോരാ. ഇളം നീലക്കളര്‍ യോജിക്കുന്നില്ല.

വേണു venu പറഞ്ഞു...

കൃഷു് അതു മനപൂര്‍വ്വം ആയിരുന്നു. അവ്യക്തമായി അതു നില്‍ക്കട്ടെ. വ്യകതമാവാതിരിക്കില്ല.
നന്ദി.

മുസ്തഫ|musthapha പറഞ്ഞു...

വേണുജി :)

ആ ‘അവ്യക്തത’ അതു വ്യക്തമായി :)

പോസ്റ്റിന്‍റെ പേരും കൂടെ ചേര്‍ത്തു വായിച്ചാല്‍ എല്ലാം വ്യക്തം അല്ലേ... :)

അവ്യക്തമെങ്കിലുമോമനേ...

എന്തോ എനിക്കൊരു കവിത വരണ പോലെ :)

sandoz പറഞ്ഞു...

സ്ട്രെസ്സ്‌ ഫ്രീ ബ്ലോഗിംഗ്‌......ഈ വരികള്‍ ഒരു പത്തുപ്രാവശ്യം മനസ്സില്‍ ഉരുവിട്ടതിനു ശേഷമാണു ഇപ്പോ ബ്ലോഗില്‍ കയറുന്നത്‌...അതു കൊണ്ട്‌ നോ കമന്റ്സ്‌...

അഗ്രൂ...വല്ലതും പറഞ്ഞാ.....കവിതാന്നാ....കവിതേടെ ചേച്ചീന്നാ......

വേണു venu പറഞ്ഞു...

കൃഷു്, അഗ്രജന്‍‍, സാണ്ടൊസു് നന്ദിയുടെ റോസാപുഷ്പങ്ങള്‍‍.-:)