ഉത്സവ പിറ്റെന്നു്...തെളിച്ചമില്ലാത്ത ഒരു പകല്‍. പകലുറക്കത്തില്‍ നിശ്ശബ്ദത വാചാലമാകുന്ന അമ്പല പരിസരം.....
വലുതാക്കിയിട്ടും ചിത്രതിന് വ്യക്തത പോരാ. ഇളം നീലക്കളര്‍ യോജിക്കുന്നില്ല.
കൃഷു് അതു മനപൂര്‍വ്വം ആയിരുന്നു. അവ്യക്തമായി അതു നില്‍ക്കട്ടെ. വ്യകതമാവാതിരിക്കില്ല.നന്ദി.
വേണുജി :)ആ ‘അവ്യക്തത’ അതു വ്യക്തമായി :)പോസ്റ്റിന്‍റെ പേരും കൂടെ ചേര്‍ത്തു വായിച്ചാല്‍ എല്ലാം വ്യക്തം അല്ലേ... :)അവ്യക്തമെങ്കിലുമോമനേ...എന്തോ എനിക്കൊരു കവിത വരണ പോലെ :)
സ്ട്രെസ്സ് ഫ്രീ ബ്ലോഗിംഗ്......ഈ വരികള്‍ ഒരു പത്തുപ്രാവശ്യം മനസ്സില്‍ ഉരുവിട്ടതിനു ശേഷമാണു ഇപ്പോ ബ്ലോഗില്‍ കയറുന്നത്...അതു കൊണ്ട് നോ കമന്റ്സ്...അഗ്രൂ...വല്ലതും പറഞ്ഞാ.....കവിതാന്നാ....കവിതേടെ ചേച്ചീന്നാ......
കൃഷു്, അഗ്രജന്‍, സാണ്ടൊസു് നന്ദിയുടെ റോസാപുഷ്പങ്ങള്‍.-:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
6 അഭിപ്രായങ്ങൾ:
ഉത്സവ പിറ്റെന്നു്...
തെളിച്ചമില്ലാത്ത ഒരു പകല്‍. പകലുറക്കത്തില്‍ നിശ്ശബ്ദത വാചാലമാകുന്ന അമ്പല പരിസരം.....
വലുതാക്കിയിട്ടും ചിത്രതിന് വ്യക്തത പോരാ. ഇളം നീലക്കളര്‍ യോജിക്കുന്നില്ല.
കൃഷു് അതു മനപൂര്‍വ്വം ആയിരുന്നു. അവ്യക്തമായി അതു നില്‍ക്കട്ടെ. വ്യകതമാവാതിരിക്കില്ല.
നന്ദി.
വേണുജി :)
ആ ‘അവ്യക്തത’ അതു വ്യക്തമായി :)
പോസ്റ്റിന്‍റെ പേരും കൂടെ ചേര്‍ത്തു വായിച്ചാല്‍ എല്ലാം വ്യക്തം അല്ലേ... :)
അവ്യക്തമെങ്കിലുമോമനേ...
എന്തോ എനിക്കൊരു കവിത വരണ പോലെ :)
സ്ട്രെസ്സ് ഫ്രീ ബ്ലോഗിംഗ്......ഈ വരികള്‍ ഒരു പത്തുപ്രാവശ്യം മനസ്സില്‍ ഉരുവിട്ടതിനു ശേഷമാണു ഇപ്പോ ബ്ലോഗില്‍ കയറുന്നത്...അതു കൊണ്ട് നോ കമന്റ്സ്...
അഗ്രൂ...വല്ലതും പറഞ്ഞാ.....കവിതാന്നാ....കവിതേടെ ചേച്ചീന്നാ......
കൃഷു്, അഗ്രജന്‍, സാണ്ടൊസു് നന്ദിയുടെ റോസാപുഷ്പങ്ങള്‍.-:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ