തിങ്കളാഴ്‌ച, ജൂൺ 08, 2009

ചെറിയ വരകള്‍ ( ചെറായി സംഗമം)

Buzz It


ചെറായി സംഗമത്തിനു് ആശംസകള്‍.!!!
---------------------------

വെള്ളിയാഴ്‌ച, ജൂൺ 05, 2009

ചെറിയ വരകള്‍ ( വീണ്ടും പൊസ്തകോം )

Buzz It


പൊസ്തകം വായിച്ചവര്‍ ഭാഗ്യവാന്മാര്‍.....
അതു വായിക്കാതിരുന്നവര്‍ അതിലും ഭാഗ്യവാന്മാര്‍.....
എന്തുകൊണ്ടെന്നാല്‍.....
സ്വര്‍ഗ്ഗരാജ്യം നിങ്ങള്‍ക്കുള്ളതാകുന്നു.
-----------------------------

ശനിയാഴ്‌ച, മേയ് 30, 2009

ബുധനാഴ്‌ച, മേയ് 20, 2009

ചെറിയ വരകള്‍ ( ഭാവയാമി രഘുരാമം)

Buzz It

----------------------------------
സംഭവിക്കേണ്ടത് സംഭവിക്കേണ്ടപ്പോള്‍ സംഭവിക്കുന്നു.
ചരിത്രം.
പുലി, എലിയായ് മാറുന്നതും എലി പുലിയായ് മാറുന്നതും.
എലിയെ പുലിയാക്കിയും ലോകം പുലിവാല്‍ പിടിപ്പിക്കാറുണ്ട്.
-----------------------------------------

വ്യാഴാഴ്‌ച, മേയ് 14, 2009