വലിയ ലോകവും ചെറിയ വരകളും ഇങ്ങനെയും.
____________________________________________________
ഗോപാല്‍ ദേവ്കീ ശരീരാപ്പോ,
ആപാദു് ചൂഡു് നയനാഭി രാം.
ഇതിന്‍റെ മലയാളം പറയൂ.....
എനിക്കൊരു പിടിയും കിട്ടിയില്ല. ഇതെന്തു ഭാഷ.?
എന്നാല്‍ ഇങ്ങനെ വായിക്കൂ..
ഗോപാല ദേവന്‍റെ ശരീരമപ്പോള്‍ ആപാദം ചൂടം നയനാഭി രാമാ....
എന്‍റമ്മോ...
--------------------------------------------------


