
പരസ്യമില്ലാ ഭിത്തി. അതൊരു അത്യാധുനികം.

സര്‍വ്വവും പരസ്യമയം. സാരിയും നാരിയും. ഒരു കലാ ശില്പം മാത്രമായ സാരി. സ്ത്രീ സ്വാതന്ത്ര്യം സൃഷ്ടിക്കുന്ന സങ്കല്പങ്ങള്‍ .അതും പരസ്യം. പരസ്പരം പറയാനൊക്കാത്തതു് എഴുതി കാണിക്കുന്നതും പരസ്യം. ഓസ്ക്കാര്‍ അവാര്‍ഡിനു് ക്യാന്‍വാസ്സു ചെയ്യുന്നതും പരസ്യം. ലൈവു ഷോകളില്‍ എസ്.എം .എസു് കൊടുക്കുന്നതും കൊടുപ്പിക്കുന്നതും പര്‍സ്യം. ബ്ലോഗുകളില്‍ ലിങ്കു് കൊടുക്കുന്നതും പരസ്യം. പരസ്യം പതിക്കരുതു് എന്നെഴുതിയതും പരസ്യം.
പിന്നെ രഹസ്യം എന്താണു്.?

എവിടെ പരസ്യം ഉണ്ടോ അവിടെ ഞങ്ങളും ഉണ്ടു്.
-----------------------------------------------------------------------------------
എല്ലാവര്‍ക്കും എന്‍റെ ഈദാശംസകള്‍..