
****************************************
ബൂലോക ഹസ്തരേഖകളിലും നക്ഷത്രങ്ങളിലും നോക്കി ഫലം എഴുതാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍,
അന്നു മുതല്‍ നക്ഷത്ര ഫലം എല്ലാ ആഴ്ചയിലും ഉണ്ടായിരിക്കുന്നതല്ല.
ബൂലോക നക്ഷത്ര ഫലവും ഹസ്തരേഖാ ഫലവും ആഴ്ചയില്‍ ഒരു ദിവസം പ്രസിദ്ധീകരിക്കുന്നതാണു്.
അഭിപ്രായമെഴുതുന്നവരുടെ രാശി ചക്രം എന്തായാലും ഇവിടെ ഗണിക്കപ്പെടും.
ഭാവി കാര്യങ്ങള്‍, ഒരക്കാഡമിക്കും വിട്ടു കൊടുക്കില്ല.സ്വതന്ത്ര ബ്ലോഗേര്‍സെല്ലാം സുസ്വാഗതം ചെയ്തില്ലെങ്കില്‍
ഈ പരിപാടി എന്തിയേ.? എന്നു ചോദിച്ചാലും കാണില്ല.നോ കുളിയാണ്ടറിസം.
*************************************************************