ശവപ്പെട്ടി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ശവപ്പെട്ടി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, ഓഗസ്റ്റ് 23, 2009

കുഞ്ഞു വരകള്‍ കുഞ്ഞു വരികള്‍( ശവപ്പെട്ടി)

Buzz It


ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധസമയത്ത് ശവപ്പെട്ടവാങ്ങിയതില്‍ ക്രമക്കേടുകാണിച്ചെന്ന കേസില്‍ മുന്‍ രാജ്യരക്ഷാ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെ സി.ബി.ഐ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കി.
22 Aug 2009
വില്‍ക്കുന്നവനും വാങ്ങുന്നവനും ഒരിക്കല്‍ ഉപയോഗം വരുന്ന സാധനമാണു് ശവപ്പെട്ടി.
ആ വിവരം ശവപ്പെട്ടിക്കറിയാം. ഓരോ ശവപ്പെട്ടിയും വില്‍ക്കുന്നവനോടും വാങ്ങുന്നവനോടും ഉള്ളില്‍ ചിരിച്ചു കൊണ്ട് പറയുന്നുണ്ടാവണം. നിന്നെ പിന്നെ കണ്ടോളാം.:)
-------------------------------------