വോട്ടു് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വോട്ടു് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, ജൂൺ 25, 2008

ചെറിയ വരകളും ചെറിയ വരികളും( കുരിശു്)

Buzz It


വിടുവായന്‍ തവളകള്‍ പതിവായിക്കരയുന്ന നടവരമ്പോര്‍മ്മയില്‍ കാണിച്ചു കൊണ്ടും,വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും എന്നൊക്കെയുള്ള ഗൃഹാതുരത്വമുള്ള സ്വപ്നങ്ങളുടെ മണിചിത്രത്താഴു് നിങ്ങളുടെ മുന്നിലിട്ടു് നിങ്ങള്‍ക്കു വേണ്ടി ആണവ കരാറും അതേ പോലെ കാലികവും അകാലികവുമായ വിഷയങ്ങളിലൂടെ നിങ്ങളെ ഞങ്ങള്‍ സേവിച്ചും കൊണ്ടേ ഇരിക്കും.:)
*********************************************