പ്രതിബിംബം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രതിബിംബം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, മേയ് 18, 2008

ചെറിയ വരകളും ചെറിയ വരികളും(പ്രതിബിംബങ്ങള്‍) ‍‍

Buzz It

നിബന്ധനകളിലൂടെയുള്ള സര്‍ഗ്ഗ സൃഷ്ടികള്‍ എന്നാല്‍‍ ഒരു തരം കൂലി എഴുത്തു തന്നെ.

കഥ കൊണ്ടു നാമാടി പല ജന്മമൊന്നില്‍
കഥ കൊണ്ടു കാലമോ നക്ഷത്രകോടി
കഥ കൊണ്ടു നാം നെയ്തു സ്വര്‍ഗ്ഗ നരകങ്ങള്‍
പല ലോകവിസ്തൃതികളുമൊരേ വസുധയില്‍

എന്നു കവി കെ.ജി. ശങ്കരപ്പിള്ള.

*****************