നിദ്ര. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നിദ്ര. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, ജനുവരി 07, 2009

വലിയലോകവും ചെറിയ വരകളും(പുലിയാണു കേട്ടാ)

Buzz It

------------------------------------------------------
ഉത്തര്‍ പ്രദേശിലൊരു ഗ്രാമം മുഴുവന്‍ ഒരു പുലി ഭീകരതയില്‍.
പുലിയെ പിടിക്കാന്‍, പിടിച്ചു കൊല്ലാന്‍ ഗവണ്മന്‍റ് മിഷനറി
ഉറക്കം ഇളച്ച് മയക്ക് വെടികളുമായി ഉറങ്ങാതെ ഉണ്ണാതെ,
കണ്ണിലെണ്ണയുമായി കാത്തിരിക്കുന്നു.
പുലി എവിടെ.?
ബൂലോകത്തും പുലികള്‍ ഭീകരതകള്‍ സൃഷ്ടിച്ചതിനു ശേഷം നിത്യ നിദ്രയില്‍ ഉറങ്ങുന്നു.

പുലിയെവിടെ.?
----------------