ഗുരുവായൂരപ്പാ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഗുരുവായൂരപ്പാ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, ഏപ്രിൽ 22, 2007

വലിയലോകവും ചെറിയ വരകളും.(ഗുരുവായൂരപ്പാ )

Buzz It


ജനാധിപത്യത്തിലെ ഏറ്റവും വില കൂടിയ സാധനമാണു് വോട്ടു്. അതിനു് ഈ വോട്ടിടുന്ന ജീവികളെ തനിക്കായി എങ്ങനെ നില നിര്‍ത്താം എന്ന ബുദ്ധിപരമായ കാഴ്ച്ചപ്പാടിന്‍റെ തരം താഴ്ന്ന ഏര്‍പ്പാടുകളാണു് മന്ത്രിയുടെ ജല്പനം.
ഇതെല്ലാം ഒരു പടം, ഒരു നംബര്‍ മാത്രമാണു് .
എല്ലാം അറിഞ്ഞുകൊണ്ടുള്ളൊരു മസ്തിഷ്ക്ക പ്രക്ഷാളനം.!!