അച്ചുതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അച്ചുതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, ഫെബ്രുവരി 17, 2009

വലിയലോകവും ചെറിയ വരകളും(അച്ചുതം കേശവം രാമ നാരായണം‍)

Buzz It

www.infution.co.cc


















www.infution.co.cc

ഈ വരകള്‍ക്ക് ശേഷം ഒരു തലക്കെട്ട് നല്‍കാന്‍ ഞാന്‍ ആലോചിക്കുകയായിരുന്നു.

എന്‍റെ ഈ ഏര്‍മ്മാടം
കഥയിലെ ഒരു കഥാപാത്രം എന്‍റെ മുന്നില്‍ എത്തുന്നു.

മാഷപ്പോള്‍‍ വാരിയില്‍ തൂക്കിയിട്ടിരുന്ന ഞാലി പൂവന്‍ കുലയിലെ അവസാനത്തെ പടലയിലേയ്ക്കു നോക്കി. ഇരിഞ്ഞു തൂങ്ങിയാടുന്ന ഒരു പഴതൊലിയില്‍‍ നാണു നായരെ പോലെ ഒരു ഈച്ച കടിച്ചു പിടിച്ചിരുപ്പുണ്ടായിരുന്നു.

അര്ത്ഥവ്യത്യാസം കഥയുടെ ഉള്‍ക്കഥാതന്തുവിനു പോറലേല്പിക്കാതെ എന്നെ നോക്കുന്നു.

ലാല്‍ സലാം സഖാവേ.....

കുഞ്ഞന്‍ മാഷിനു് ഒരു കെട്ടു ബീഡി കൊടുക്കുമ്പോള്‍‍ ഒറ്റ ചെരുപ്പിട്ട ആ പഴയ കമ്യൂണിസ്റ്റുകാരനെ, നാണു നായര്‍ അഭിവാദനം ചെയ്യുന്നതു് ഞാന്‍ കണ്ടു.

ഞാനും പറഞ്ഞു പോയി.

“ലാല്‍ സലാം സഖാവേ.”

നിശബ്ദനായ് ഞാന്‍ ഈ വരകള്‍ അച്ചുമാമനു് സമര്‍പ്പിക്കുന്നു.
അച്ചുതം കേശവം രാമനാരായണം.!
ലാല്‍ സലാം.!


www.infution.co.cc