അഭിപ്രായമെഴുതിയ കൃഷ്, ജി.മനു, ഹരീഷ് തൊടുപുഴ, സിയ, എഴുത്തുകാരി , Shaivyam...being nostalgic , മുസാഫിര്‍, അപ്പു, usha നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.:) ഇന്ന് ഹോളിയാണു്. വെറുപ്പിനും തിന്മയ്ക്കുമെതിരേ സ്നേഹത്തിന്‍റെ നന്മയുടെ വിജയം ആഘോഷിക്കുന്ന ഉത്സവം.! എല്ലാ സുഹൃത്തുക്കള്‍ക്കും ഇങ്ങ് ദൂരെ ദുരെ നിന്നും, സ്നേഹത്തിന്‍റെ ഹോളി ആശംസകള്‍.!
മുസാഫിര്‍, മനോഹരമായി ഹോളി ആസ്വദിച്ചാഘോഷിച്ചു. അനുഭവിച്ചറിഞ്ഞിട്ടുള്ള ബാബുജി, ഹോളീ ഹൈ....രംഗ് ഭരസേ....ഭീഗേ...ചുനരീവാലീ....രംഗ് ഭരസേ.... തെന്നാലിരാമന്‍, ഹാഹാ... വടി കൊടുക്കാതെ അടിക്കാന്‍ ചെല്ലുന്നവരെ കാണുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത് ജഗതിയുടെ ഒരു സിനിമയിലെ റോളാണു്.ഏതു സിനിമാ എന്നോര്‍ക്കുന്നില്ല. ചന്ത പിരിവ് നടത്തുന്ന ചട്ടമ്പിജഗതിയുടെ അടുത്ത് തമിഴന്‍ ചോദിക്കുന്നത്.“നിനക്ക് എന്‍റെ മലക്കറിയും എന്‍റെ കടയും കാണുമ്പോഴാണല്ലോ ...കൂടുതല്‍ ഞവിപ്പ്.” അതങ്ങനാണു തെന്നാലി. വടി.:) ഞാന്‍ ഇരിങ്ങല്‍, രാജു മനോഹരമായ വടി.:) എല്ലാവര്‍ക്കും നന്ദി.!
16 അഭിപ്രായങ്ങൾ:
എന്‍റെ കോര്‍ടൂണുകള്‍.:)
കൊള്ളാം.
( വടി കൊടുക്കാതെയും ചിലപ്പോള്‍ അടി വരാം. അപ്പോള്‍ വടി കൊടുത്താല്‍ പിന്നെ പറയാനില്ല. )
:)
വടി സൂക്ഷിച്ചു വച്ചേക്കണം.. നാടിനെ നാണം കാക്കാന്‍ ഏതെങ്കിലും നല്ല വാറ്റുകാരന്‍ കോടികൊടുത്ത് വാങ്ങിച്ചേക്കാം
:)
ബ(വ)ടി മഹാത്മ്യം!!!
രസിച്ചു :)
വടിയുടെ വിവിധ ഉപയോഗങ്ങള്‍!
ഇത് വടി വാങ്ങി അടിക്കേണ്ട കാലമാണ്; ഇല്ലെങ്കില്‍ വെറുതെ അടി വാങ്ങേണ്ടി വരും:-)
വടി മഹാത്മ്യം , കൊള്ളാം ,വേണു ഭായ്.
അദ്ധ്യാപകന്റെ വടിയില്‍ സ്നേഹമുണ്ട്... ശരിയാണ് വേണുവേട്ടാ..
കാലം എത്ര മാറിയാലും മാറാതെ നിൽക്കുന്ന ഒന്നാ വടി.. അത് അനീവാര്യവും ആണു... നന്നായിട്ടുണ്ട്...
അഭിപ്രായമെഴുതിയ കൃഷ്, ജി.മനു, ഹരീഷ് തൊടുപുഴ, സിയ, എഴുത്തുകാരി , Shaivyam...being nostalgic , മുസാഫിര്‍, അപ്പു, usha നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.:)
ഇന്ന് ഹോളിയാണു്.
വെറുപ്പിനും തിന്മയ്ക്കുമെതിരേ സ്നേഹത്തിന്‍റെ നന്മയുടെ വിജയം ആഘോഷിക്കുന്ന ഉത്സവം.!
എല്ലാ സുഹൃത്തുക്കള്‍ക്കും ഇങ്ങ് ദൂരെ ദുരെ നിന്നും, സ്നേഹത്തിന്‍റെ ഹോളി ആശംസകള്‍.!
വര്‍ണ്ണ ശഭളമായ ഹോളീ ആഘോഷം ആശംസിക്കുന്നു വേണു ജീ..മിസ്സിങ്ങ്...മിസ്സിങ്ങ്...
വടി കൊടുക്കാതെയും അടി വാങ്ങാം... :-)
വടി പുരാണം ഇഷ്ടമായി വേണുവേട്ടാ..
വടിയെ മനോഹരമാക്കി തീർത്തിരിക്കുന്നു.
സ്നേഹപൂർവ്വം
ഇരിങ്ങൽ
മുസാഫിര്‍, മനോഹരമായി ഹോളി ആസ്വദിച്ചാഘോഷിച്ചു.
അനുഭവിച്ചറിഞ്ഞിട്ടുള്ള ബാബുജി, ഹോളീ ഹൈ....രംഗ് ഭരസേ....ഭീഗേ...ചുനരീവാലീ....രംഗ് ഭരസേ....
തെന്നാലിരാമന്‍, ഹാഹാ...
വടി കൊടുക്കാതെ അടിക്കാന്‍ ചെല്ലുന്നവരെ കാണുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത് ജഗതിയുടെ ഒരു സിനിമയിലെ റോളാണു്.ഏതു സിനിമാ എന്നോര്‍ക്കുന്നില്ല. ചന്ത പിരിവ് നടത്തുന്ന ചട്ടമ്പിജഗതിയുടെ അടുത്ത് തമിഴന്‍ ചോദിക്കുന്നത്.“നിനക്ക് എന്‍റെ മലക്കറിയും എന്‍റെ കടയും കാണുമ്പോഴാണല്ലോ ...കൂടുതല്‍ ഞവിപ്പ്.”
അതങ്ങനാണു തെന്നാലി. വടി.:)
ഞാന്‍ ഇരിങ്ങല്‍, രാജു മനോഹരമായ വടി.:)
എല്ലാവര്‍ക്കും നന്ദി.!
Vadi Puranam kalakki....
regs
ush
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ