വ്യാഴാഴ്‌ച, നവംബർ 22, 2007

വലിയലോകവും ചെറിയ വരകളും (കാടി‍‍‍‍)

Buzz It

14 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

എല്ലാരും കലക്കി കലക്കി, എന്നെങ്കിലും കലങ്ങി തെളിയാതിരിക്കുമോ,?

lost world പറഞ്ഞു...

വേണുജീ കാര്‍ട്ടൂണിന് ഈയിടെയായി നിലവാരം കൂടിയിട്ടുണ്ട് കെട്ടോ.അഭിനന്ദനങ്ങള്‍...

asdfasdf asfdasdf പറഞ്ഞു...

ഈയം പൂശാനുണ്ടോ ഈയം..രാഷ്ട്രീയം.
നന്നായി.

സു | Su പറഞ്ഞു...

കലക്കിയിട്ട് അവസാനം വേര്‍തിരിക്കാന്‍ നോക്കുമ്പോള്‍, വിഷമിക്കരുത്. ;)

krish | കൃഷ് പറഞ്ഞു...

കലക്കി കലക്കി ഒരു പരുവത്തിലാ‍ക്കാം.

Murali K Menon പറഞ്ഞു...

അയ്യോ, അതു കലക്കി എന്നെഴുതണമെന്ന് വിചാരിക്കുമ്പോള്‍ കാര്‍ട്ടൂണിന്റെ വരികളില്‍ തന്നെ കലക്കലാണ്.
എന്റെ വേണൂ, ഇങ്ങനെ കലക്കിയാലല്ലേ മീനിനെ പറ്റിച്ച് പിടിക്കാന്‍ പറ്റുള്ളു. അത് കഴിഞ്ഞീട്ട് വേണ്ടേ കരക്കിരുന്ന് നമുക്ക് പറയാന്‍ കലക്കീട്ടാ....

ജോറായിട്ട്‌ണ്ട് ഈ കാര്‍ട്ടൂണ്‍

Vanaja പറഞ്ഞു...

ഹ ഹ ഹ.. കൊള്ളാം

കുറുമാന്‍ പറഞ്ഞു...

വേണുവേട്ടാ, വരച്ച് വരച്ച് മാഷങ്ങട് തെളിഞ്ഞു എന്നു പറയാതിരിക്ക വയ്യ. നന്നായിരീക്കുന്നു, വരയും കൊട്ടും.

G.MANU പറഞ്ഞു...

mohanaaaaa ithu mohanam.
claasic piece.
venuji. special congrats..for ur mouse trick..

പ്രയാസി പറഞ്ഞു...

കൊള്ളാംട്ടാ...:)

അഭിലാഷങ്ങള്‍ പറഞ്ഞു...

മോഹനന് കലക്കാന്‍ കൊടുത്തത് അദ്ദേഹം കലക്കിയോ ആവോ?

എന്തായാലും വേണുജീ ശരിക്കും കലക്കി..

ഇത് എനിക്കിഷ്‌ടമായി :-)

വേണു venu പറഞ്ഞു...

കാടി കലക്കു് ആസ്വദിച്ചു് അഭിപ്രായം എഴുതിയ,
വെയില്‍‍, അഭിപ്രായത്തില്‍‍ സന്തോഷിക്കുന്നു.
കെ.എം, ഹാഹാ...
സൂ, അതാണല്ലോ സംഭവിക്കുന്നതു്.
കൃഷു്, ഒരു പരുവത്തിലാകുന്നതു് പൊതുജനമല്ലേ.
മുരളി മേനോന്‍‍, ഒരു കുളം മൊത്തം കലക്കുകയാണു്.അവര്‍ക്കു മാത്രമുള്ള മീനിനു വേണ്ടി.
വനജാ, സന്തോഷം.
കുറുമാന്‍‍, അഭിപ്രായം ഞാന്‍‍ സൂക്ഷിച്ചു വയ്ക്കുന്നു.
ജി.മനു, മോഹനം. ഹഹാ.
പ്രയാസി, സന്തോഷം.
അഭിലാഷു്, മോഹനന്‍‍ അതു കലക്കുന്നു. ഫലം വരും നാളുകള്‍‍ പറയും.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കു് നന്ദി, നമസ്ക്കാരം.:)

Cartoonist പറഞ്ഞു...

വേണൂ,
ഞാന്‍ താങ്കളെ നേരിട്ടറിയുമോ ?
എന്തായാലും, ഈ കാര്‍ട്ടൂണ്‍ അത്യുഗ്രന്‍ എന്നു തന്നെ ഞാന്‍ വിശേഷിപ്പിക്കും. വരയുടേ ലാളിത്യം, കോമ്പൊസിഷന്‍, ഗ്രാമ്യമായ പദപ്രയോഗം, തെളിഞ്ഞതും പ്രവചനാത്മകവുമായ ആശയം - എല്ലാം കൊണ്ടും അസ്സസ്സല്‍ !

ആശംസകള്‍ !
സജ്ജീവ്
ഇതും സന്ദര്‍ശിക്കുക : www.cartoonacademy.blogspot.com
www.cartoononnews.blogspot.com
www.keralacartoonists.blogspot.com

വേണു venu പറഞ്ഞു...

സജ്ജീവുജീ,

വലിയ വാക്കുകള്‍ക്കു മുന്നില്‍ തല കുനിക്കുന്നു.

താങ്കളുടെ വാക്കുകള്‍‍ കടം എടുക്കുന്നു.

“ഇതിനേക്കാളൊക്കെ അത്ഭുതകരമായി വരക്കുന്ന എത്രയോ കാര്‍ട്ടൂണീസ്റ്റുകള്‍ ഈ ലോകമെമ്പാടും ചിതറിക്കിടക്കുന്നുണ്ടെന്നറിയുമോ ?“

സജ്ജീവു്ജി യെ പോലെ ഒരാള്‍‍ അങ്ങനെ പറയുമ്പോള്‍‍ ഞാനെന്തു്.? ഞാനും വരയ്ക്കാന്‍‍ ശ്രമിക്കുന്നു. അത്ര തന്നെ.

നല്ല വരകളും നല്ല വരികളും അവിടെ വന്നു കാണാറുണ്ണ്ടു്. അസ്ത പ്രജ്ഞനായി നിന്നു പോകാറുമുണ്ടു്.

വഴികാട്ടിയ്ക്കു ചുവട്ടിലെ കരുണാകരന്‍റെ ഇരുപ്പിലെ ജീവസ്സു് കണ്ടു് , അവിടെ വന്നു പറ്റുമ്പോഴേ പൊട്ടി ചിരിക്കാറുണ്ടു്.

നമ്മള്‍ തമ്മില്‍ കണ്ടിട്ടില്ല.
ലിങ്കുകള്‍ക്കു് നന്ദി.

സന്ദര്‍ശനത്തിനും അഭിപ്രായത്തിനും .എന്‍റെ ഹൃദയംഗമായ സന്തോഷവും നന്ദിയും അറിയിക്കുന്നു.:)