പ്രോത്സാഹനങ്ങളിലൂടെ ഈ ചെറു വരയും കുഞ്ഞു തമാശകളും കൊച്ചു കൊച്ചു ചിന്തകളും നിലനിര്ത്തിക്കുന്ന എന്റെ സ്നേഹിതരേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ സന്തോഷവും നന്ദിയും രേഖപ്പെടുത്തുന്നു. ആദ്യ കമന്റെഴുതിയ മയൂരാ, വെയിലു്, നിഷ്ക്കളങ്കന്‍, എഴുത്തുകാരി, വല്യമ്മാവി, പടിപ്പുര, പി.ജ്യോതി, കൃഷു്, മുരളി മേനോന്, പ്രയാസി, മുരളീധരന് വി.പി, സു, കുട്ടന് മേനോന്, പി. ആര്, ശ്രീ.ഹരി, മന്‍സൂര്‍, കുതിരവെട്ടന്, ജി.മനു, നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനും ആസ്വാദനത്തിനും എന്റെ നന്ദിയുടെ പൂച്ചെണ്ടുകള്‍.:)
17 അഭിപ്രായങ്ങൾ:
ഇതു “ക്ഷ” പിടിച്ചു :)
ഗംഭീരം...
കോടതി സാമാന്യനീതിയ്ക്ക് നിരക്കാത്ത വിധികളുമായെത്തുന്ന ഈ സമയത്ത് എന്തുകൊണ്ടും യോജിച്ച ഒരു പരിഹാസച്ചിരി. :)
ഇതെനിക്കിഷ്ടപ്പെട്ടു.
വേണൂജി, കറക്ട് :)
അസ്സലായി :)
ചെറിയ മനുഷ്യരും വലിയ വിധികളും. അനുഭവിക്കുക തന്നെ. സമയോചിതമായി.
(ഇപ്പോള്‍ ടെമ്പ്ലേറ്റും അക്ഷരങ്ങളും നന്നായിട്ടുണ്ട്)
ഉജ്ജ്വലം എന്ന് മാത്രം പറഞ്ഞ് നിര്‍ത്തട്ടെ.
ഹ,ഹ, കലക്കി ചേട്ടാ...:)
ഞാനെന്തു കേട്ടു, എങ്ങനെ കേട്ടു എന്നിടത്താണ് വിധി നിശ്ചയിക്കപ്പെടുന്നത്...
നന്നായിരിക്കുന്നു
വേണുജീ, കോടതിയുടെ കഴുത്തിനുപിടിച്ചോ? വര നന്നായിട്ടുണ്ട്. ആശയവും.
ആശയം നന്നായിട്ടുണ്ട്.
വേണു മാഷേ,ജഡ്ജിയുടെ മുഖഭാവം ഗംഭീരമായിട്ടുണ്ട്.. :)
വേണുജീ...
ഒരു പച്ചയായ...സത്യം...
നന്മകള് നേരുന്നു
ജഡ്ജി പറഞ്ഞത് കറക്റ്റ്. നിങ്ങള്‍ക്കെന്തറിയാം എന്നല്ല, നിങ്ങള്‍ ഉത്തരക്കടലാസില്‍ എന്തെഴുതി എന്നു നോക്കിയാണ് പരീക്ഷയില്‍ മാര്‍ക്കിടുന്നത്.
ഓടോ:
ഈ ബ്ലോഗിനോട് ഐ.ഇ ക്ക് പിണക്കമാണ്. അത് കൊണ്ട് ഇപ്പൊ മോസില്ലയെക്കൊണ്ടാണ് ഈ കമന്റ് ഇടീപ്പിക്കുന്നത്. :-)
kalakkis
പ്രോത്സാഹനങ്ങളിലൂടെ ഈ ചെറു വരയും കുഞ്ഞു തമാശകളും കൊച്ചു കൊച്ചു ചിന്തകളും നിലനിര്ത്തിക്കുന്ന എന്റെ സ്നേഹിതരേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ സന്തോഷവും നന്ദിയും രേഖപ്പെടുത്തുന്നു.
ആദ്യ കമന്റെഴുതിയ മയൂരാ,
വെയിലു്, നിഷ്ക്കളങ്കന്‍, എഴുത്തുകാരി, വല്യമ്മാവി, പടിപ്പുര, പി.ജ്യോതി, കൃഷു്, മുരളി മേനോന്, പ്രയാസി, മുരളീധരന് വി.പി, സു, കുട്ടന് മേനോന്, പി. ആര്, ശ്രീ.ഹരി, മന്‍സൂര്‍, കുതിരവെട്ടന്, ജി.മനു, നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനും ആസ്വാദനത്തിനും എന്റെ നന്ദിയുടെ പൂച്ചെണ്ടുകള്‍.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ