please visithttp://www.eyekerala.com
:)ആന്റപ്പാ..നിനക്ക് കിട്ടിക്കോളും തക്കാളിപ്പനി ട്ടൊ.
ആരപ്പായീ ആന്റപ്പാ..;)
വരയ്ക്കാന്‍ നല്ല കഴിവുള്ള സ്ഥിതിക്ക് ആക്ഷേപഹാസ്യങ്ങള്ക്കു വേണ്ടി ഉറ്റുനോക്കുന്നു. നമ്മുടെ നാട്ടുകാര്‍ ചിക്കുന്‍ ഗുനിയയെ, ചിക്കന്‍ ഗുനിയയാക്കിയത്, എലിപ്പനിയും, മങ്കി ഫീവറും പോലെ ഇത് കോഴിയില്‍ നിന്നും പകരുന്നതെന്ന് കരുതീട്ടാണോ ആവോ?
ഇവിടെയും ഇങ്ങനെ കണ്ടു (Chikungunya (also called as Chicken Guinea))
antappan cheththi kalakki
:)
കലക്കി. :)
പണ്ട് ചെറിയസ്കൂളിലു പഠിച്ചുനടന്നകാലത്ത് തലവേദന, പനി, വയറുവേദന എന്നൊക്കെപറഞ്ഞ് സ്കൂളില്‍നിന്നും വീട്ടിലോട്ട് ഓടൂവാരുന്നു...ഇപ്പോള്‍ ചിക്കന്‍ ഗുനിയാ, തക്കാളിപ്പനി, എലിപ്പനി, ഡിങ്കന്പനി എന്നൊക്കെപറഞ്ഞ് വീട്ടീന്ന് ഓടുവാ....ഈ ഓട്ടം എന്ന് അവസാനിക്കുമെന്റെ വേണുച്ചേട്ടാ!!!
ഇതു കലക്കി മാഷേ, എനിക്കിഷ്ടപ്പെട്ടു. ശരിക്കും. ഇതിനൊരു പഴഞ്ചൊല്ലുമുണ്ട്, അല്പന് അര്‍ത്ഥം കിട്ടിയാല്‍....
ആദ്യം അഭിപ്രായം അറിയിച്ച ,സാരംഗീ, ആന്റപ്പനെ ശപിക്കരുതു്.:)മയൂരാ,ചോദ്യം കേട്ടിട്ടു് ആളിനെ അറിയാമെന്നു് മനസ്സിലായി.:)മുരളീമേനോന്‍, വനജാ, സന്ദര്‍ശനത്തില്‍ സന്തോഷം.ഇന്നലെ ഒരു കോമഡി പരിപാടിയില്‍ ഡോക്ടര്‍ മറുപടി പറയുന്നതു് കേട്ടു. ചിക്കന്‍ തിന്നിട്ടു് കുനിഞ്ഞാല്‍ വരുന്ന രോഗമാണത്രേ ചിക്കന്‍ ഗുനിയാ, സിനിമയിലെ വില്ലന്മാരുടെ ചുമയാണത്രേ വില്ലന്‍ ചുമ. :)ജി.മനു,അഭിപ്രായത്തില്‍ സന്തോഷം,കുട്ടന്മേനോന്, :)സു, ഇഷ്ടപ്പെടുന്നതില്‍ ആഹ്ലാദിക്കുന്നു.:)സുന്ദരന്‍, ഓട്ടം ഒന്നിനും പ്രതിവിധി അല്ല.അതു് ഏറ്റവും അവസാനത്തെ അടവാണു്.:)കുതിരവട്ടന്‍, ഇഷ്ടപ്പെട്ടതില്‍ സന്തോഷം.അര്‍ദ്ധ രാത്രിയില്‍ കുട പിടിക്കും അല്ലേ.ഹാഹാ..:)എല്ലാവര്ക്കും എന്റെ നന്ദിയും സന്തോഷവും രേഖപ്പെടുത്തുന്നു.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
11 അഭിപ്രായങ്ങൾ:
please visit
http://www.eyekerala.com
:)
ആന്റപ്പാ..നിനക്ക് കിട്ടിക്കോളും തക്കാളിപ്പനി ട്ടൊ.
ആരപ്പായീ ആന്റപ്പാ..;)
വരയ്ക്കാന്‍ നല്ല കഴിവുള്ള സ്ഥിതിക്ക് ആക്ഷേപഹാസ്യങ്ങള്ക്കു വേണ്ടി ഉറ്റുനോക്കുന്നു. നമ്മുടെ നാട്ടുകാര്‍ ചിക്കുന്‍ ഗുനിയയെ, ചിക്കന്‍ ഗുനിയയാക്കിയത്, എലിപ്പനിയും, മങ്കി ഫീവറും പോലെ ഇത് കോഴിയില്‍ നിന്നും പകരുന്നതെന്ന് കരുതീട്ടാണോ ആവോ?
ഇവിടെയും ഇങ്ങനെ കണ്ടു (Chikungunya (also called as Chicken Guinea))
antappan cheththi kalakki
:)
കലക്കി. :)
പണ്ട് ചെറിയസ്കൂളിലു പഠിച്ചുനടന്നകാലത്ത് തലവേദന, പനി, വയറുവേദന എന്നൊക്കെപറഞ്ഞ് സ്കൂളില്‍നിന്നും വീട്ടിലോട്ട് ഓടൂവാരുന്നു...
ഇപ്പോള്‍ ചിക്കന്‍ ഗുനിയാ, തക്കാളിപ്പനി, എലിപ്പനി, ഡിങ്കന്പനി എന്നൊക്കെപറഞ്ഞ് വീട്ടീന്ന് ഓടുവാ....
ഈ ഓട്ടം എന്ന് അവസാനിക്കുമെന്റെ വേണുച്ചേട്ടാ!!!
ഇതു കലക്കി മാഷേ, എനിക്കിഷ്ടപ്പെട്ടു. ശരിക്കും. ഇതിനൊരു പഴഞ്ചൊല്ലുമുണ്ട്, അല്പന് അര്‍ത്ഥം കിട്ടിയാല്‍....
ആദ്യം അഭിപ്രായം അറിയിച്ച ,
സാരംഗീ, ആന്റപ്പനെ ശപിക്കരുതു്.:)
മയൂരാ,ചോദ്യം കേട്ടിട്ടു് ആളിനെ അറിയാമെന്നു് മനസ്സിലായി.:)
മുരളീമേനോന്‍, വനജാ, സന്ദര്‍ശനത്തില്‍ സന്തോഷം.ഇന്നലെ ഒരു കോമഡി പരിപാടിയില്‍ ഡോക്ടര്‍ മറുപടി പറയുന്നതു് കേട്ടു. ചിക്കന്‍ തിന്നിട്ടു് കുനിഞ്ഞാല്‍ വരുന്ന രോഗമാണത്രേ ചിക്കന്‍ ഗുനിയാ, സിനിമയിലെ വില്ലന്മാരുടെ ചുമയാണത്രേ വില്ലന്‍ ചുമ. :)
ജി.മനു,അഭിപ്രായത്തില്‍ സന്തോഷം,
കുട്ടന്മേനോന്, :)
സു, ഇഷ്ടപ്പെടുന്നതില്‍ ആഹ്ലാദിക്കുന്നു.:)
സുന്ദരന്‍, ഓട്ടം ഒന്നിനും പ്രതിവിധി അല്ല.അതു് ഏറ്റവും അവസാനത്തെ അടവാണു്.:)
കുതിരവട്ടന്‍, ഇഷ്ടപ്പെട്ടതില്‍ സന്തോഷം.അര്‍ദ്ധ രാത്രിയില്‍ കുട പിടിക്കും അല്ലേ.ഹാഹാ..:)
എല്ലാവര്ക്കും എന്റെ നന്ദിയും സന്തോഷവും രേഖപ്പെടുത്തുന്നു.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ