tag:blogger.com,1999:blog-1221023077543774867.post8987411657183728192..comments2023-10-17T16:26:47.889+05:30Comments on നിഴല്‍ക്കുത്ത് /Nizhalkuth: കുഞ്ഞു വരകള്‍ കുഞ്ഞു വരികള്‍( ശവപ്പെട്ടി)വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comBlogger10125tag:blogger.com,1999:blog-1221023077543774867.post-66769123613229111222009-08-31T00:47:39.859+05:302009-08-31T00:47:39.859+05:30മുക്കുവന് , ഹഹാ...ഇന്നല്ലെങ്കില്‍ നാളേ തീര്‍ച്ചയാ...മുക്കുവന് , ഹഹാ...ഇന്നല്ലെങ്കില്‍ നാളേ തീര്‍ച്ചയായിട്ടും. നന്ദി.:)
ഇന്‍ഡ്യാഹെറിറ്റേജ്, പണിക്കര്‍ മാഷേ..
അതാണു് രാഷ്ട്റീയം. എല്ലാവരും വിശുദ്ധര്‍.
പാവം ജനം. നന്ദി.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-37707887051424231272009-08-26T06:19:47.524+05:302009-08-26T06:19:47.524+05:30വേണു ജീ ഫെര്‍ണാണ്ടസിന്റെ പടം വളരെ നന്നായി.
പിന്നെ...വേണു ജീ ഫെര്‍ണാണ്ടസിന്റെ പടം വളരെ നന്നായി.

പിന്നെ ഇവരൊന്നും ഒരുകാലത്തും കുറ്റക്കാരാവില്ലല്ലൊ.

കുറ്റവാളിയാകണമെങ്കില്‍ വിശക്കുമ്പോള്‍ ഒരു കഷ്ണം റൊട്ടി മോഷ്ടിക്കണംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-18623993989343605752009-08-26T01:49:28.033+05:302009-08-26T01:49:28.033+05:30നിന്നെ പിന്നെ കണ്ടോളാം.:)
good oneനിന്നെ പിന്നെ കണ്ടോളാം.:)

good oneമുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-9812337738503983842009-08-24T23:37:31.188+05:302009-08-24T23:37:31.188+05:30കണ്ണനുണ്ണി, :)
കിച്ചു,:)
പാവപ്പെട്ടവന് :)
Jithend...കണ്ണനുണ്ണി, :)
കിച്ചു,:)
പാവപ്പെട്ടവന് :)
Jithendrakumar/ജിതേന്ദ്രകുമാര്‍ :)

ശവപ്പെട്ടിക്കെന്നും മൌനം വിധിക്കപ്പെട്ടിരിക്കുന്നു.
എല്ലാവര്ക്കും നന്ദി.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-40499414812917854762009-08-24T21:23:19.281+05:302009-08-24T21:23:19.281+05:30ഇലക്ഷന് സമയത്ത് അങ്ങിനെ കുറേകേള്ക്കാറുണ്ട്. ഇല...ഇലക്ഷന് സമയത്ത് അങ്ങിനെ കുറേകേള്ക്കാറുണ്ട്. ഇലക്ഷന് കഴിഞ്ഞാല്ആര്ക്കാ നേരം അതിനു പുറകേ പോകാന്‍. പിന്നെ സി. ബി. ഐ ക്കും നേരം പോണ്ടേ?? ടാഗോറിണ്റ്റെ നോബല്‍ സമ്മാനവും അവര്വിട്ടെന്നു കേട്ടു.

വര പലതും ചിന്തിപ്പിച്ചു. നന്ദി.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-48930207286706382962009-08-24T01:00:24.843+05:302009-08-24T01:00:24.843+05:30പോസ്റ്റ് കലക്കി
ആശംസകള്പോസ്റ്റ് കലക്കി
ആശംസകള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-42317634991085527932009-08-23T16:44:03.707+05:302009-08-23T16:44:03.707+05:30ഹാഹ്ഹാ..കിച്ചൂ,
ശുഭലക്ഷണങ്ങള്‍
പച്ചമാംസം, മദ്യം, ...ഹാഹ്ഹാ..കിച്ചൂ,

ശുഭലക്ഷണങ്ങള്‍
പച്ചമാംസം, മദ്യം, തേന്‍, നെയ്യ് എന്നിവയും ആന, പക്ഷികള്‍, രത്നങ്ങള്‍, രണ്ട് ബ്രാഹ്മണര്‍, നിറഞ്ഞ പാത്രങ്ങള്‍ , ശവം, വേശ്യ എന്നിവ ശുഭലക്ഷണങ്ങളാണ്.
എന്നെ പിന്നെ കാണാനൊന്നും ഇല്ല.
ശകുനം കിച്ചുവിനു ശുഭദായകമായിരിക്കും.
ആത്മഗതം.(പടച്ചോനെ ചതിക്കല്ലേ)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-89788210001481056132009-08-23T10:52:10.016+05:302009-08-23T10:52:10.016+05:30ഇന്ന് കാലത്ത് കണി കണ്ടത് ഈ ശവപ്പെട്ടിയാ...
ദിനം ശ...ഇന്ന് കാലത്ത് കണി കണ്ടത് ഈ ശവപ്പെട്ടിയാ...

ദിനം ശുഭമല്ലെങ്കില്...

നിന്നെ പിന്നെ കണ്ടോളാം.:)

:) :)kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-25341819203996792022009-08-23T09:38:36.156+05:302009-08-23T09:38:36.156+05:30പാഴുതില വീണപ്പോ അന്ന് പച്ചില ചിരിച്ചു...
പക്ഷെ ഇന്‍...പാഴുതില വീണപ്പോ അന്ന് പച്ചില ചിരിച്ചു...
പക്ഷെ ഇന്ന് പച്ചിലയും പഴുത്തു.... :)കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-59942316001985390752009-08-23T00:21:18.199+05:302009-08-23T00:21:18.199+05:30ഇന്നു നീ നാളെ ഞാന്‍.എത്രയോ കേട്ടിരിക്കുന്നു ശവപ്പെ...ഇന്നു നീ നാളെ ഞാന്‍.എത്രയോ കേട്ടിരിക്കുന്നു ശവപ്പെട്ടി.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.com