tag:blogger.com,1999:blog-1221023077543774867.post8506212077982582847..comments2023-10-17T16:26:47.889+05:30Comments on നിഴല്‍ക്കുത്ത് /Nizhalkuth: വലിയലോകവും ചെറിയ വരകളും(“അമ്പട ഞാനേ”)വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comBlogger38125tag:blogger.com,1999:blog-1221023077543774867.post-89094684336265814182008-05-03T04:50:00.000+05:302008-05-03T04:50:00.000+05:30എനിക്കും അതെയുള്ളൂ വേണു ; എന്റെ വിരലുകള്‍ അനങ്ങണം...എനിക്കും അതെയുള്ളൂ വേണു ; എന്റെ വിരലുകള്‍ അനങ്ങണം.കണ്ണില്‍ കാഴ്ച വേണം വായിക്കുവാന്‍ .വഴിയില്‍ എപ്പോഴെങ്കിലും തിരിഞ്ഞു നോക്കിയാല്‍ അമ്പട ഞാനേ ..എന്ന് തോന്നണം .അതുകൊണ്ടല്ലേ ..ഞാന്‍ ഇങ്ങനെ ദിനം പ്രതി ഓരോന്ന് പടച്ചു വിടുന്നത്
നന്നായിരിക്കുന്നു .വളരെ അര്‍ത്ഥവത്തായ ലേഖനം :)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-11732592670058193682008-02-11T16:11:00.000+05:302008-02-11T16:11:00.000+05:30ഇന്‍ഡ്യ ഹെറിറ്റേജിന്റേയും ഗീതാഗീതികളുടേയും അഭിപ്ര...ഇന്‍ഡ്യ ഹെറിറ്റേജിന്റേയും ഗീതാഗീതികളുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-86000044297683986712007-12-25T12:00:00.000+05:302007-12-25T12:00:00.000+05:30ശ്രീ. വേണു, ജീവിത സായാഹ്നത്തിന്റെ ആ ഭാവനാചിത്രത്തി...ശ്രീ. വേണു, ജീവിത സായാഹ്നത്തിന്റെ ആ ഭാവനാചിത്രത്തിന് എന്തൊരു മിഴിവ്! എന്തു സൌന്ദര്യം!!

വിശാലമായ വയല്‍പ്പരപ്പുകളും കളകളമൊഴുകുന്ന തോടുകളും......
എല്ലാം അന്യം നിന്നു പോകയല്ലേ?

പല്ലും കൊഴിഞ്ഞ് വടിയും കുത്തി നടക്കേണ്ട കാലത്ത് ഇതൊക്കെ ഇവിടെ കാണുമോ???ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-79084979341841530482007-12-25T11:54:00.000+05:302007-12-25T11:54:00.000+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-52819856996309677272007-11-28T18:14:00.000+05:302007-11-28T18:14:00.000+05:30വേണുജീ, വളരെ നാള് കൂടി താങ്കളുടെ ബ്ലോഗില്‍ കമന്റി...വേണുജീ, വളരെ നാള് കൂടി താങ്കളുടെ ബ്ലോഗില്‍ കമന്റിടാന്‍ എനിക്കു സൗകര്യം കിട്ടി
വളരെ നല്ല ഭാവനയുള്ള സന്ദേശം
നന്ദിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-88892288910693515232007-09-18T11:25:00.000+05:302007-09-18T11:25:00.000+05:30കിലുക്കാമ്പെട്ടി,തീര്‍ച്ചയായിട്ടും അഭിപ്രായത്തോടു്...കിലുക്കാമ്പെട്ടി,
തീര്‍ച്ചയായിട്ടും അഭിപ്രായത്തോടു് യോജിക്കുന്നു.
എല്ലാവരാലും നമനിറഞ്ഞ ഈ ബൂലോകം മുഴുവനും ഒരൊത്തുകൂടല്‍..ആ സ്വപ്നം പൂവണിയാന്‍ ഞാനും ആഗ്രഹിക്കുന്നു.
നല്ല വാക്കുകള്‍ക്കെന്റെ നന്ദി.
നല്ല സ്വപ്നങ്ങള്‍ക്കു് ആശംസകളും.
സ്നേഹപൂര്‍വ്വം.
വേണു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-16085723599621193962007-09-18T09:09:00.000+05:302007-09-18T09:09:00.000+05:30വേണു, എഴുത്തുകരി ഒന്നും അല്ല.നിങ്ങളുടെ ഒക്കെ ബ്ലോഗ...വേണു,
എഴുത്തുകരി ഒന്നും അല്ല.നിങ്ങളുടെ ഒക്കെ ബ്ലോഗുകള്‍ വായിച്ചു അത്ഭുതപ്പെട്ടു പൊയി.മലയാളം ബ്ലോഗിലെ വഴിപോക്കന് ആണെന്നേ കൂടെ ഇതിലേക്ക് കൂട്ടിക്കൊണ്ട് വന്നത്.ആ സുഹ്രുത് ബദധ്ത്തിന്റെ ഭലമായിട്ടാണ്ഞാനും നിങ്ങളില്‍ ഒരാളായത്.എന്നിക്കും കമന്റ്സ് തന്നതിനു നന്ദി.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-11481119938415378982007-09-18T08:19:00.000+05:302007-09-18T08:19:00.000+05:30വേണു എല്ലാ കമന്റ്സും വയിച്ചില്ലേ?നമ്മുടെ മലയാളം ബ...വേണു എല്ലാ കമന്റ്സും വയിച്ചില്ലേ?
നമ്മുടെ മലയാളം ബ്ലോഗില്‍ നന്മ ഉള്ള മനസ്സുകള്‍ മാത്രം നിറഞ്ഞിരിക്കുന്നു.എല്ലാവരും കൂടെ ഒത്തു കൂടുന്ന ഒരു ദിനം .................എന്റെ സ്വപ്നം ആണ്.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-77995132348239831422007-09-15T09:18:00.000+05:302007-09-15T09:18:00.000+05:30നന്ദി മയൂരാ.സന്തോഷം അറിയിക്കുന്നു.:)നന്ദി മയൂരാ.സന്തോഷം അറിയിക്കുന്നു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-8248382089901856952007-09-14T01:06:00.000+05:302007-09-14T01:06:00.000+05:30മാഷേ, ഈ വരികള്‍ക്ക് മനസില്‍ എത്താന്‍ ക്ഷണ നേരം മാ...മാഷേ, ഈ വരികള്‍ക്ക് മനസില്‍ എത്താന്‍ ക്ഷണ നേരം മാത്രം മതിയായിരുന്നു. ക്ഷണികമീ ജീവിതത്തില്‍ അഭിപ്രായ ഭിന്നതകളും, അവ്യക്തതകളും, ഇണക്കവും, പിണക്കവും എല്ലാം ക്ഷണ നേരത്തെക്ക് മാത്രമാണ്.....മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-48133424579117284172007-09-13T14:50:00.000+05:302007-09-13T14:50:00.000+05:30അപ്പു, തൃപ്തി അനുഭവിക്കുന്നു.:)കിലുക്കാമ്പെട്ടി, എ...അപ്പു, തൃപ്തി അനുഭവിക്കുന്നു.:)
കിലുക്കാമ്പെട്ടി, എന്തു മനോഹരം. മുജ്ജന്മ സുകൃതം. തീര്‍ച്ചയായിട്ടും വരും.എല്ലാം നടന്നു കാണാനെന്റെ കാലിനു ശക്തിയും കണ്ണുകള്‍ക്കു പ്രകാശവും എന്റെ നിഴലായ് നടക്കുന്നവള്ക്കു് ആരോഗ്യവും ഉണ്ടായിരിക്കട്ടെ.നന്ദി.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-765882632602705502007-09-13T10:58:00.000+05:302007-09-13T10:58:00.000+05:30വേണു.........പാടവും തോടും കുളവും എല്ലാം ഉള്ള വലിയ ...വേണു.........പാടവും തോടും കുളവും എല്ലാം ഉള്ള വലിയ പറബും 150 വര്‍ഷത്തെ പഴക്കം ഉള്ള ഒരു വീടും ഒക്കെ ഉണ്ട്. വരണം രണ്ടു പേരും.നല്ല കഥകള്‍.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-64933531853643005982007-09-12T10:16:00.000+05:302007-09-12T10:16:00.000+05:30“നമ്മളറിയാതെ നമ്മളിലൂടെ ഒരു വികാര പ്രപഞ്ചം.അതു് അന...“നമ്മളറിയാതെ നമ്മളിലൂടെ ഒരു വികാര പ്രപഞ്ചം.അതു് അന്തര്‍ ലീനമാണു്. സ്നേഹം പരസ്പര ബഹുമാനം എന്നിവയില്‍ നിന്നും ഉരുത്തിരിഞ്ഞു് ആര്‍ജ്ജവം നേടുന്ന ഒരു പ്രക്രിയ“.

വേണുവേട്ടാ ഇതിപ്പോഴേ കണ്ടുള്ളൂ..
നല്ല ലേഖനം, നല്ല ചിന്തകള്‍, അതിലേറെ നിറമുള്ള സ്വപ്നങ്ങള്‍. എല്ലാം യാഥാര്‍ത്ഥ്യമാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-62596434642254216402007-09-12T07:11:00.000+05:302007-09-12T07:11:00.000+05:30വേണുജി..ആദ്യമായാണ് ഇവിടെ.കിരണിന്റെ ബ്ലോഗില്‍ നിന്ന...വേണുജി..

ആദ്യമായാണ് ഇവിടെ.കിരണിന്റെ ബ്ലോഗില്‍ നിന്നാണ് ഇവിടെ എത്തിയത്. പക്വമായ, സ്നേഹപൂര്‍ണ്ണമായ ഈ പോസ്റ്റ് ശരിക്കും മനസിനെ സ്പര്‍ശിച്ചു.

ഒരു ബ്ലോഗിന്റെ ഉടമയല്ലെങ്കിലും ഒരു വായനക്കാരിയായി , പലരുടെയും സുഹൃത്തായി , ഞാനും ഈ ബൂലോകത്തിലെ ഒരംഗമാണ് ..

നന്ദി, പലരും പറഞ്ഞതുപോലെ “സെന്റി” ആയി..

- ആശംസകളോടെ , സന്ധ്യAnonymousnoreply@blogger.comtag:blogger.com,1999:blog-1221023077543774867.post-48284066969613964372007-09-11T15:22:00.000+05:302007-09-11T15:22:00.000+05:30പ്രിയ ബൂലോകമേ...എല്ലാവര്ക്കും നന്ദി.വായിച്ചു തീര്...പ്രിയ ബൂലോകമേ...എല്ലാവര്ക്കും നന്ദി.
വായിച്ചു തീര്ന്നു് കണ്ണു നീര് വാര്‍ത്ത സിയാ....പോസ്റ്റൂ ചെയ്യും മുന്നെ എന്റെ കീ ബോര്‍ഡിലും...ആതെ കണ്ണു നീരെന്നു ഞാന്‍ പറയട്ടെ.
മുസാഫിര്‍....
പാടത്തിന്റ്റെ കരയില്‍ വെയിലു കായുന്ന ഞങ്ങള്‍....ഹഹഹാ....എന്തു മധുരമാ സ്വപ്നങ്ങള്‍.....നിങ്ങള്‍ക്കു് ഞങ്ങളൊരുക്കുന്ന ഒരു വിരുന്നു് പറഞ്ഞു് ഞാനും ശ്രീമതിയും ഉറക്കെ ഉറക്കെ ചിരിച്ചു. പിന്നെ ഞാന്‍ ഒരു പക്ഷേ ഒരിക്കലും നമ്മളും കാണുകയില്ലാ എന്ന സത്യം ഓര്ത്തു് കരയാതിരിക്കാനും ശ്രമിച്ചു.
അനിലൂ്, എന്തു പറയാനാണു്. ഒന്നും പറയാതെ നമുക്കു മനസ്സിലാക്കാം എന്നു മനസ്സിലായി സുഹൃത്തേ.
അഗ്രജന് ഭായീ....ആ ഓഫു് ടി.വി.ക്കാര്‍ക്കു് കിട്ടാത്ത റിയാലിറ്റി ഷൊവിലെ ജീവനുള്ള അക്ഷരങ്ങള്‍ തന്നെ.
സഹയാത്രികന്, പങ്കു ചേരണം. നമുക്കൊക്കെ ഒരുമിച്ചു സഞ്ചരിക്കാം.
വനജാ....ആ അടി....
ബുലോക പ്രജ്ഞ, സിരകളുണര്ത്തി പുതിയ പ്രപഞ്ചമൊരുക്കാന്‍ പര്യാപ്തമാക്കട്ടെ.
വാണിജീ,
അക്ഷരങ്ങളിലൂടെ ഈ അരങ്ങൊരുങ്ങി മനോഹരി ആകട്ടെ.
സുന്ദരാ, താങ്കളെപ്പോലുള്ളവരില്ലെങ്കില് അതു കണ്ടെത്തുകയില്ലാ... അതിനാല്‍ താങ്കളെത്രയോ വലിയവന്‍. തീര്‍ച്ചയായും നമ്മളൊക്കെ.
ദിവാജീ, ആ ഓഫു് ചിരിയുടെ മാലപ്പടക്കത്തില് കോര്‍ത്ത ഒരു കണ്ണുനീര് മുത്താണു്. സത്യത്തില്‍ പലപ്പോഴും ആഗ്രഹിക്കാറുള്ള ഒരു സ്വപ്നവും. വെറും സ്വപ്നമാണെങ്കിലും ചുമ്മാ ഞാന്‍ താലോലിക്കാറുള്ള സ്വപ്നം. അതു് പങ്കിടുന്നതില്‍ എനിക്കു സന്തോഷമേ ഉള്ളു.
ശ്രീ, ഞാന്‍ സന്തോഷിക്കുന്നു എന്നറിയിക്കട്ടെ.
ശ്രീമതി സൂ, എന്താ പറയ്യേണ്ടതു്. വേണുജീ..എന്നു മാത്രമെഴുതിയതിലെ എല്ലാം നിശബ്ദതയിലൂടെ ഞാന്‍ വായിക്കുന്നു.
കിരണ്‍സേ...കണ്ണു നിറയുന്നു. മനസ്സും.
കരിം മാഷേ, ഒന്നുമില്ല, സംശുദ്ധം തന്നെ ഈ ബൂലോകം. മുങ്ങി നീരാടൂ, ഞങ്ങളൊക്കെ ആ നീരാട്ടിലുണ്ടു്.
വാല്മീകീ, നമുക്കു് സന്തോഷമായി ബ്ലോഗാം. ഒരു ചങ്ങലയുമില്ല.
സാജന് ഭായീ... നല്ല മനസ്സുകളെ എനിക്കും തിരിച്ചറിയാന്‍ സാധിക്കുന്നല്ലോ. മനപ്പൊരുത്തം പിന്നെ.... എല്ലാം എപ്പോഴും നന്മകളാണെന്നു മാത്രം അറിയാന്‍ ആഗ്രഹിക്കുന്ന മനസ്സുകള്‍.
സമീര്‍ തീക്കൊടി,
ആദ്യമായല്ലിതു് . അക്ഷരങ്ങള്‍ക്കു് ആകാശമാകാമെന്നു്. നിങ്ങള്‍ തുറന്നു പറഞ്ഞതിനെന്റെ ഭാവുകം.
എന്റെ ഉപാസനാ, ഇതെന്റെയും ഉപാസന തന്നെ.
പടിപ്പുരാ,
നാം ആരേ ഭയന്നു് ഉപേക്ഷിക്കണം. ഇല്ല ഒന്നും ഉപേക്ഷിക്കരുതു്. തുടരുക. തുടര്‍ന്നു കൊണ്ടേ ഇരിക്കുക.
മുരളി മേനോന്, മംഗളം ഭവിച്ചേ പറ്റുകയുള്ളു.
സാരംഗീ, ഇഷ്ടപ്പെട്ടതില്‍ ഞാന്‍ തികച്ചും അഭിമാനിക്കുന്നു.
ഏറനാടന്‍, ബ്ലോഗില്‍ നിന്നും വിടപറഞ്ഞു തല്ക്കാലം നില്ക്കുന്ന നിങ്ങളുടെ വാക്കുകള്‍ അതിന്റെ പ്രാധാന്യത്തോടെ തന്നെ ഞാന്‍ കാണുന്നു.
എം. എം. നല്ല വാക്കുകളില്‍ സന്തോഷം.
കൃഷേ, സന്തോഷിക്കുന്നു.
ഈ കമന്റുകളല്ലാതെ ഒത്തിരി മെയിലുകളും എനിക്കു കിട്ടിയിരുന്നു.
ഒന്നു രണ്ടു മൂന്നു മെയിലുകളില്‍ എഴുതിയിരുന്നു. വേണുജീ ഈ പോസ്റ്റിനു് നല്ല റെസ്പോണ്സു് കിട്ടിയല്ലോ. പക്ഷേ ഞങ്ങളുടെ ഒരു സംശയം ബൂലോക കളരിയിലെ പഴയ കാരണവരെ ഒന്നും ഈ വഴി കണ്ടില്ലല്ലോ. (പുലികള്‍)
അഗ്രജന്റെ അശരീരിയെ കടമെടുക്കുന്നു. കാലം മാറുന്നു. കോലവും.:)
ഹാപ്പി ബ്ലോഗിങ്ങു്.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-59083094571575533332007-09-11T14:14:00.000+05:302007-09-11T14:14:00.000+05:30നല്ല വരയും അതിലേറെ നല്ല വരികളും. ചിന്താഗതിയോട് യോ...നല്ല വരയും അതിലേറെ നല്ല വരികളും. ചിന്താഗതിയോട് യോജിക്കുന്നു. ബൂലോകം വളരട്ടെ നല്ല ചിന്താഗതിയോടെ.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-37364644338275412942007-09-11T11:03:00.000+05:302007-09-11T11:03:00.000+05:30കിരണിന്റെ ബ്ലോഗില്‍ നിന്ന് എത്തി ചേര്ന്നതാണിവിടെ....കിരണിന്റെ ബ്ലോഗില്‍ നിന്ന് എത്തി ചേര്ന്നതാണിവിടെ. നന്ദി മാഷേ, ഈ സുന്ദരവാക്കുകള്ക്ക്...Movie Mazaahttps://www.blogger.com/profile/02795149371701803414noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-47921143156281599262007-09-11T00:45:00.000+05:302007-09-11T00:45:00.000+05:30വേണുജീ...മനസ്സിലും നിറഞ്ഞു ചിന്തകള്‍.വേണുജീ...മനസ്സിലും നിറഞ്ഞു ചിന്തകള്‍.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-37359063604807475992007-09-10T22:51:00.000+05:302007-09-10T22:51:00.000+05:30നല്ല ലേഖനം വേണൂ.നല്ല ലേഖനം വേണൂ.സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-46988337257754918852007-09-10T17:46:00.000+05:302007-09-10T17:46:00.000+05:30തഥാസ്തു. മംഗളം ഭവതു!!!തഥാസ്തു. മംഗളം ഭവതു!!!Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-43074462326570499382007-09-10T17:45:00.000+05:302007-09-10T17:45:00.000+05:30പ്രതീക്ഷിക്കാം, പ്രാര്‍ത്ഥിക്കാം. :)ഇനി പ്രതീക്ഷയ്...പ്രതീക്ഷിക്കാം, പ്രാര്‍ത്ഥിക്കാം. :)
ഇനി പ്രതീക്ഷയ്ക്ക് വകയില്ലെന്നുറപ്പായാല് ഉപേക്ഷിക്കാം

(മനസ്സില്ലാ മനസ്സോടെ എന്തെല്ലാം നാം ഉപേക്ഷിച്ചിരിക്കുന്നു!)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-6648667292599432312007-09-10T17:34:00.000+05:302007-09-10T17:34:00.000+05:30നന്നായി വേണുസാറേ ലേഖനം:) ഉപാസനനന്നായി വേണുസാറേ ലേഖനം

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-81532308363969939422007-09-10T15:22:00.000+05:302007-09-10T15:22:00.000+05:30ഹൃദയത്തിന്റെ അന്തരാളങ്ങളില്‍ നിന്ന് ഒഴുകിയെത്തി വി...ഹൃദയത്തിന്റെ അന്തരാളങ്ങളില്‍ നിന്ന് ഒഴുകിയെത്തി വിരലുകളിലൂടെ കീബോര്‍ഡില്‍ പതിഞ്ഞ മഹത്തരങ്ങളായ ഈ പങ്കുവെക്കല്‍ ശരിക്കും കാലത്തിന്റെ ആവശ്യകത തന്നെ. ഇനിയും വറ്റിയിട്ടില്ലാത്ത മനുഷ്യത്വത്തിന്റെ കണികകളെ പേമാരിയാക്കാന് പോന്ന വാക്കുകള്‍. കാല്പനീകതയിലൂടെ കാര്യം പറയുകയെന്നത് വായനക്കാരന് താല്പര്യം കൂട്ടുന്നു.

ശരിയാണ്. യഥാര്‍ഥ ചങ്ങാത്തം അത് നല്ല മനസ്സുകളുടെ ഒത്തുചേരല്‍ ആണ്. അതിന് അകലം ഏറുമ്പോഴും ആഴം കൂടുകയേ ഉള്ളൂ. ഭാവിയെക്കുറിച്ച് അധികം വേവലധി വേണ്ട... തിങ്ക് ഓള്‍വേയ്സ് പോസിറ്റീവ്... ദൈവം അനുഗ്രഹിക്കട്ടെ...

(ഞാന്‍ ഈ ബൂലോകത്തെ വെറും ഒരു വായനക്കാരന് മാത്രം.. ഒരു പാടു പേരെ ഈ ബൂലോകത്ത് ഞാന്‍ വായിച്ചു, അവരെല്ലാം എനിക്ക് സഹോദര തുല്യര്‍.. ഒരിക്കലും കണ്ടിട്ടില്ല്ലാത്തവര്, ഒരു പക്ഷെ കണ്ടുമുട്ടാന്‍ സാധ്യത ഇല്ലാത്തവര്‍.. എങ്കിലും ഈ ബൂലോകത്തെ ഓരോ ദിവസത്തെ സന്ദര്‍ശനവും എന്റെ മനസ്സിന്റെ പലയിടങ്ങളിലായി ഉടക്കി നിര്‍ത്തുന്നു. കഥകളും, കവിതകളും, ഹാസ്യങ്ങളും, അനുഭവങ്ങളും, ദുരന്തങ്ങളും എല്ലാം ഈ ബൂലോക സന്ദര്‍ശനത്തിലൂടെ ഞാന്‍ വയിച്ചവയില്‍ ഉണ്ടായിരുന്നു. അവയെല്ലാം നമുക്കിടയിലെ അകലം കുറക്കുന്നു, സൌഹൃദത്തിന്റെ ആഴം കൂട്ടുന്നു...)

ഹൃദ്യമായ ഭാവുകങ്ങള്‍... കനപ്പെട്ട ചിന്തകള്‍ ഇനിയും ഈ ബൂലോകത്തെ ധന്യമാക്കട്ടെ.. ആശംസിക്കുന്നു.

സമീര്‍ തിക്കോടിSameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-72260411627842459102007-09-10T14:37:00.000+05:302007-09-10T14:37:00.000+05:30വേണുച്ചേട്ടാ, ചുമ്മാ മനുഷ്യനെ സെന്റിയാക്കാതെ,വായിച...വേണുച്ചേട്ടാ, ചുമ്മാ മനുഷ്യനെ സെന്റിയാക്കാതെ,
വായിച്ചു കണ്ണും ഹൃദയവും ഒരു പോലെ നിറഞ്ഞു:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-59033353924339643322007-09-10T13:33:00.000+05:302007-09-10T13:33:00.000+05:30അമ്പടാ....വേണുജീ...നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ,ഈ ...അമ്പടാ....വേണുജീ...
നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ,
ഈ ബ്ലോഗിലേക്ക് അടുപ്പിച്ച ലിങ്കിനോടോ..?valmeekihttps://www.blogger.com/profile/04800867446890286826noreply@blogger.com