tag:blogger.com,1999:blog-1221023077543774867.post7078360295956587339..comments2023-10-17T16:26:47.889+05:30Comments on നിഴല്‍ക്കുത്ത് /Nizhalkuth: ചെറിയ വരകളും ചെറിയ വരികളും( കഞ്ഞി നായന്മാര്)വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comBlogger27125tag:blogger.com,1999:blog-1221023077543774867.post-79302156838505343822008-11-19T23:15:00.000+05:302008-11-19T23:15:00.000+05:30ഹോ..സമാധാനമായി.ഞാന്‍ നന്മയുടെ പാതയില്‍ സഞ്ചരിക്കുന...ഹോ..സമാധാനമായി.
ഞാന്‍ നന്മയുടെ പാതയില്‍ സഞ്ചരിക്കുന്നു.
ചിത്രകാരാ,
നന്മകള് നേരുന്നു.!വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-86278901282072787182008-11-19T12:02:00.000+05:302008-11-19T12:02:00.000+05:30കഞ്ഞി നായരോ വേണു ?അനവധി വിധത്തിലും തരത്തിലുമുള്ള ന...കഞ്ഞി നായരോ വേണു ?
അനവധി വിധത്തിലും തരത്തിലുമുള്ള നായന്മാരെ കുറിച്ച് കേട്ടിരിക്കുന്നു. എന്‍ എസ് എസ്സില്‍ പ്രവേശനമുള്ള നായരും പ്രവേശനമില്ലാത്ത നായരും...
അങ്ങനെ പലവിധം !!!
സ്വയം മനുഷ്യരായെന്നു തോന്നിത്തുടങ്ങിയാല്‍ ഇങ്ങനെ വിഷമിക്കേണ്ട കാര്യമുണ്ടോ ?
ഏതായാലും നിങ്ങള്‍ നന്മയുടെ പാതയിലാണ്.
മനസ്സിലെ ഇരുട്ടിനെ നാലാള് കാണും വിധം ബ്ലോഗില്‍ തുറന്നു പറയാനെങ്കിലും സത്യസന്ധത കാണിക്കുന്നുണ്ടല്ലോ.
ആശംസകള്‍...!!!chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-10821526132233241142008-11-19T12:01:00.000+05:302008-11-19T12:01:00.000+05:30കഞ്ഞി നായരോ വേണു ?അനവധി വിധത്തിലും തരത്തിലുമുള്ള ന...കഞ്ഞി നായരോ വേണു ?
അനവധി വിധത്തിലും തരത്തിലുമുള്ള നായന്മാരെ കുറിച്ച് കേട്ടിരിക്കുന്നു. എന്‍ എസ് എസ്സില്‍ പ്രവേശനമുള്ള നായരും പ്രവേശനമില്ലാത്ത നായരും...
അങ്ങനെ പലവിധം !!!
സ്വയം മനുഷ്യരായെന്നു തോന്നിത്തുടങ്ങിയാല്‍ ഇങ്ങനെ വിഷമിക്കേണ്ട കാര്യമുണ്ടോ ?
ഏതായാലും നിങ്ങള്‍ നന്മയുടെ പാതയിലാണ്.
മനസ്സിലെ ഇരുട്ടിനെ നാലാള് കാണും വിധം ബ്ലോഗില്‍ തുറന്നു പറയാനെങ്കിലും സത്യസന്ധത കാണിക്കുന്നുണ്ടല്ലോ.
ആശംസകള്‍...!!!chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-14168782652509402512008-06-24T16:31:00.000+05:302008-06-24T16:31:00.000+05:30വേണൂജി, തകർത്തു. (കുറച്ച് വൈകിപ്പോയി, കാണാൻ)വേണൂജി, തകർത്തു.
(കുറച്ച് വൈകിപ്പോയി, കാണാൻ)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-67398361627507213082008-06-19T21:44:00.000+05:302008-06-19T21:44:00.000+05:30Anonymousവാലു മുറിച്ചു കളഞ്ഞ വാലുള്ളവര്‍ വാലില്ലാത...Anonymous
വാലു മുറിച്ചു കളഞ്ഞ വാലുള്ളവര്‍ വാലില്ലാത്ത മക്കളെ , വാലു മുറിച്ചു കളഞ്ഞ വാലുള്ളവരുടെ വാലില്ലാത്ത മക്കള്‍ക്കു് സംബന്ധം ചെയ്തു കൊടുക്കുമായിരിക്കാം. വാലിന്റെ നഷ്ടബോധമോ ലാഭബോധമോ ഉണ്ടാവില്ലായിരിക്കാം.:)
ഗീതാഗീതികള്‍,
Kamam Krodham Lobham Moham
Tyaktvatmanam Pasyati Soham

കാമം ക്രോധം ലോഭം മോഹം
ത്യക്ത്വാത് മാനം പശ്യതി സോഹം

ആദിശങ്കരന്റെ വരികള്‍.
അതിനാല്‍ ക്ഷോഭം ഇല്ലേ ഇല്ല.:)
എല്ലാവര്ക്കും നന്ദി.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-81835455391780234082008-06-18T23:47:00.000+05:302008-06-18T23:47:00.000+05:30വേണുജീ, സംയമനം പാലിക്കൂ....ക്ഷോഭം ആരോഗ്യത്തിനു നന്...വേണുജീ, സംയമനം പാലിക്കൂ....
ക്ഷോഭം ആരോഗ്യത്തിനു നന്നല്ല.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-29938425163825786592008-06-18T23:44:00.000+05:302008-06-18T23:44:00.000+05:30വാലുള്ളവര്‍ വാലു മുറിച്ചുകളഞ്ഞാലും, മക്കള്‍ക്കു വാ...വാലുള്ളവര്‍ വാലു മുറിച്ചുകളഞ്ഞാലും, മക്കള്‍ക്കു വാലു വച്ചില്ലെങ്കിലും,വാലേ ഇല്ലാത്തവര്‍ക്കു മക്കളെ സംബന്ധം ചെയ്തുകൊടുക്കുമോ? ആ സന്ദര്‍ഭത്തില്‍ വാലിന്റെ ഓര്‍മ്മ വല്ലാതെ കേറി വരില്ലേ മനസ്സില്‍?Anonymousnoreply@blogger.comtag:blogger.com,1999:blog-1221023077543774867.post-75455270920734698932008-06-16T11:42:00.000+05:302008-06-16T11:42:00.000+05:30keralafarmer .ചേട്ടാ, ആദ്യം ഇല്ലാത്ത വാലുകള്‍ മു...keralafarmer .ചേട്ടാ, ആദ്യം ഇല്ലാത്ത വാലുകള്‍ മുറിക്കപ്പെടട്ടെ. നന്ദി.:)

S.V.Ramanunni.മാഷേ ക്ഷോഭം ഒന്നുമില്ല. പിന്നെ മാഷിന്റെ പോസ്റ്റിലെ ഒരു കഥ എനിക്കോര്‍മ്മവന്നു.
http://sujanika.blogspot.com/2008/06/blog-post.html
സന്തോഷം.:)
കുതിരവട്ടന്‍, അഭിപ്രായത്തിനു നന്ദി.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-17982829702350608302008-06-16T00:59:00.000+05:302008-06-16T00:59:00.000+05:30അയാളുടെ ബ്ലോഗില്‍ കമന്റ് കുറയുമ്പോള്‍ സ്ഥിരം ചെയ്യ...അയാളുടെ ബ്ലോഗില്‍ കമന്റ് കുറയുമ്പോള്‍ സ്ഥിരം ചെയ്യുന്ന പരിപാടിയല്ലേ ഇത്. തെറിവിളിയായാലും അയാള്‍ക്ക് കമന്റ് കിട്ടിയാല്‍ മതി.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-68967619747090398882008-06-15T08:16:00.000+05:302008-06-15T08:16:00.000+05:30എന്ത ഇപ്പൊ ഇത്ര ക്ഷോഭം?എന്ത ഇപ്പൊ ഇത്ര ക്ഷോഭം?സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-12991315257727366232008-06-14T16:39:00.000+05:302008-06-14T16:39:00.000+05:30എനിക്കുണ്ടല്ലോ ഒരു വാല്. അത് മണ്ണടിഞ്ഞാലും മാറില്ല...എനിക്കുണ്ടല്ലോ ഒരു വാല്. അത് മണ്ണടിഞ്ഞാലും മാറില്ലല്ലോ. ആ വാല് വേങ്കൊഴലില് കയറ്റിവെച്ചാലും വാലല്ലാതാകില്ല. പക്ഷെ മനുഷ്യനെ സ്നേഹിക്കുവാന്‍ പഠിച്ചിട്ടുണ്ട്. അതുതന്നെ ധാരാളം.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-39995977672232062512008-06-14T15:38:00.000+05:302008-06-14T15:38:00.000+05:30ജോണ്‍ജാഫര്‍ജനാ, എന്താ ഞാന്‍ പറയുക, തിരിച്ചു സല്യൂട...ജോണ്‍ജാഫര്‍ജനാ, എന്താ ഞാന്‍ പറയുക, തിരിച്ചു സല്യൂട്ടു ചെയ്യുന്നു, ആദ്യമായി ഇവിടെ വന്നു പ്രതികരിച്ചതിനു്.:)
സൂര്യോദയം, മാഷേ എന്തു ചെയ്യാനാ,വാലു കുരങ്ങനായാലും ഒന്നു പൊക്കാറില്ലേ.:)
കുട്ടന് മേനോന്, വാലു മുറിച്ചതു കൊണ്ടെന്തു പ്രയോജനം.എത്ര വാലു മുറിച്ചാലും പല്ലിയുടെ സര്‍ട്ടിഫിക്കേറ്റില്‍ വാലുണ്ടെന്നാ. ആനുകൂല്യം വാലിലല്ലല്ലോ.? ജനനനം.ഹരണം.സുഖദം.വരദം.:)
ഇനിയൊരു ജന്മമുണ്ടെങ്കില്..... എന്നൊരു പാട്ടില്ലേ....:)
ജി.മനു.ആ ജയന്തി ജനത, കേരളാ എക്സുപ്രസ്സില് വാലു മടക്കി വന്ന എത്രയോ ജന്മങ്ങള്.പിന്നെ മറുനാട്ടിലൊക്കെ എത്തി മിടുക്കരായതൊക്കെ അവരുടെ ചുണയോ, സമയമോ ഒക്കെ. പാവം വാലുകാരണം എല്ലാ മത്സരങ്ങളിലും പരാജയം ഏറ്റു വാങ്ങി കഴിയുന്ന പുതിയ തലമുറയുടെ മുന്നില്‍ ഒന്നും പറയാനില്ലാതെ ഒരു വാലു പൊക്കുവാന്‍ പോലും ഒക്കാതെ നില്ക്കണമല്ലോ.?
കുറുമാന്, ഒരു ജാതി ഒരു മതം ഒരു ദൈവം ഒരു മനുഷ്യനു്. ഹഹഹാ....
എനിക്ക് ജാതിയില്ല. എന്റെ മക്കള്‍ക്കും ഇല്ല. അവരുടെ പേരിനോടൊപ്പം ജാതിപേരില്ല, ഇനി ഒട്ട് ഉണ്ടാകുകയുമില്ല.
പക്ഷേ ഇനി മുന്നോട്ടു പോകുമ്പോള്‍ വാലില്ലെങ്കിലും പിള്ളാരുടെ സ്കൂളിലെ ചില കോളങ്ങള്‍ ചോദിക്കും. മറഞ്ഞിരിക്കുന്ന വാലുകളൊക്കെ അവിടെ നിരത്തണം. ഹഹാ..അനുഭവം.:)
തറവാടി, :) ജാതിയല്ല എന്റെ വിഷയം എന്നു മനസ്സിലാക്കിയ താങ്കള്‍ക്കു് എന്റെ പ്രണാമം.:)
ശ്രീദേവിനായര്‍, എന്തു ചെയ്യാനാ. ഒരിക്കലും ജാതി ചിന്ത ചിന്തിക്കുന്നില്ല.പക്ഷേ.:)
കൃഷ്, പോത്തിന്റെ ചെവീ.........:)
പ്രിയാജി, മനസ്സിലാക്കുന്നവര്‍ തന്നെ കരുത്തു്.:)
മഴത്തുള്ളി, ഹഹാ മാത്യൂസേ....തറവാടിയുടെ കമന്റിനെഴുതിയ മറുപടി തന്നെ എഴുതുന്നു.ജാതിയല്ല എന്റെ വിഷയം എന്നു മനസ്സിലാക്കിയ താങ്കള്‍ക്കു് എന്റെ പ്രണാമം.:)
മനുഷ്യന് ജനിക്കുന്നതു് ജാതിയും കൊണ്ടല്ല. അവനു് ജാതിയുണ്ടാവുന്നതു് പിന്നീടാണു്.
ഏറനാടന്‍ (എസ്.കെ. ചെറുവത്ത്), ഹഹാഹ...മനുഷ്യ ജാതിയില്നിന്നൊന്നു മാറണോ. എങ്കീല്‍ ചില മലയാളം ബ്ലോഗുകള്‍ തുടര്‍ച്ചയായി വായിക്കുക.:)
ഹരിയണ്ണന്‍@Hariyannan, ഹരി ,ഞാന്‍ പറയേണ്ടതെല്ലാം ആ കമന്റില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. ഹാറ്റ്സ് ഓഫ്..ഹരി. നന്ദി.:)
അനൂപേ, നമ്മളൊക്കെ മനുഷ്യര്‍.:)
പൊങ്ങമ്മൂടന്‍, സന്തോഷം. നമുക്കെന്തിനു ജാതി ചിന്ത. പ്രയോജനമില്ലാത്ത വാലും വച്ചു് .ഹാഹ്ഹാ..:)
എല്ലാവര്ക്കും നന്ദി.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-87309094226881642802008-06-14T11:04:00.000+05:302008-06-14T11:04:00.000+05:30നന്നായിരിക്കുന്നു. ജാതിചിന്തയില്ലാത്ത മറ്റൊരു നായര...നന്നായിരിക്കുന്നു.

ജാതിചിന്തയില്ലാത്ത മറ്റൊരു നായര്‍ :)Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-13220273292113968052008-06-14T02:03:00.000+05:302008-06-14T02:03:00.000+05:30എന്തിനും ഏതിനും ജാതി പറയുന്നവര്‍ക്കിടയില്‍ നിന്നും...എന്തിനും ഏതിനും ജാതി പറയുന്നവര്‍ക്കിടയില്‍ നിന്നും ഇനി ഞാനും ജാതി പറച്ചില് നിറുത്തി മനുഷ്യനാകുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-1221023077543774867.post-84409140456919130452008-06-14T00:39:00.000+05:302008-06-14T00:39:00.000+05:30നാട്ടുമ്പുറത്തുള്ള ഒരു ചെക്കന്റെ കഥ ഓര്‍മ്മവന്നു.ജ...നാട്ടുമ്പുറത്തുള്ള ഒരു ചെക്കന്റെ കഥ ഓര്‍മ്മവന്നു.ജാതിയില്‍ താഴെയാണെന്ന് സ്വയം പഠിപ്പിച്ചെടുക്കുമ്പോഴും അഭിമാനമായോ അപമാനമായോ അടുത്തവീട്ടിലെ നായരുടെ മുഖഛായയും അവനോടൊപ്പം അവനില്‍ വളര്‍ന്നുവികസിച്ചു.ഒടുവില്‍ അവന് സകലനായരെയും വര്‍ഗശത്രുവായിക്കണ്ട്,കരുതി വിമര്‍ശിച്ച് സ്വയം ശാന്തിയടഞ്ഞു!

ചിത്രം വരക്കാനറിയുന്നവരും പാട്ടുപാടാനറിയുന്നവരുമായ നായന്മാര് വാലുചുരുട്ടിയോ നിവര്ത്തിപ്പിടിച്ചോ നടക്കുന്ന അല്ലെങ്കില്‍ നടന്ന നാടുകളും ഉണ്ടാവും!അന്നൊക്കെ ആരെങ്കിലും അവരുടെ കാമം മുതലെടുത്ത് കാശടിച്ചിട്ടുണ്ടെങ്കില് അതിന്റെ ചൊരുക്ക് പിള്ളാര്‍ക്ക് വരപ്രസാദമായിക്കിട്ടും!

ബൂലോകത്ത് കോളനികള്‍ പണിയുവാന്‍ കോണ്ട്രാക്റ്റെടുക്കുന്നവര് ജാതിതിരിച്ച് ശില്പശാലകള് നടത്തേണ്ടിവരുമോ?

തൊട്ടതിനും പിടിച്ചതിനുമൊക്കെ നായരേയും നമ്പൂതിരിയേയും (അസൂയയോടെ) കുറ്റം പറയുന്നവര്‍ സ്വന്തം മനസ്സിലെ ജാതിചിന്തകള്‍ കാത്തുസൂക്ഷിക്കുന്ന ജാതിക്കോമരങ്ങളാണ്!ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ നാശകരമെന്നതുപോലെ അവര്‍ണരെന്നും സവര്‍ണരെന്നും വേര്‍തിരിച്ചുകാണുന്ന അധമത്വം മനസ്സിലുണ്ടാവുന്നകാലത്തോളം അപകര്ഷതാബോധത്തിലധിഷ്ടിതമായ ജാതിചിന്തകള്‍ ഉടലിലെ നിറം നോക്കാതെ ഉറഞ്ഞുതുള്ളും!

ഹാറ്റ്സ് ഓഫ്...വേണുജീ!!

ഇപ്പോള്‍ പാവം ബുദ്ധനാണല്ലോ ഫാഷന്‍!
അണുപരീക്ഷണങ്ങള്‍ കണ്ട് ചിരിച്ച ബുദ്ധന് ഇപ്പോള്‍ ഈ “ബുദ്ധശിഷ്യവേഷംകെട്ടലുകള്” കണ്ട് പൊട്ടിപ്പൊട്ടിച്ചിരിക്കുന്നുണ്ടാവും!ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-3507583616580790002008-06-14T00:27:00.000+05:302008-06-14T00:27:00.000+05:30സത്യമേവജയതേ..തൊറന്നുപറഞ്ഞാ ഞാനും ഒരു ജാതിക്കാരനാണു...സത്യമേവജയതേ..
തൊറന്നുപറഞ്ഞാ ഞാനും ഒരു ജാതിക്കാരനാണുട്ടോ. മനുഷ്യജാതി. അതാരുപറഞ്ഞാലും ഞാന്‍ മാറ്റൂല്ല ഹാ,,ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-2046070335074239202008-06-13T22:43:00.000+05:302008-06-13T22:43:00.000+05:30ഹഹഹ മാഷേ കഞ്ഞി നായരെ നാലുകെട്ടിനു വെളീയില് തള്ളിയ...ഹഹഹ മാഷേ കഞ്ഞി നായരെ നാലുകെട്ടിനു വെളീയില് തള്ളിയോ? :) കാര്‍ട്ടൂണ്‍ വളരെയിഷ്ടമായി.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-36030900247868179182008-06-13T21:55:00.000+05:302008-06-13T21:55:00.000+05:30എന്തിനും ഏതിനും ജാതിയി കേറിപ്പിടിക്കുന്നവര്ക്കെതീ...എന്തിനും ഏതിനും ജാതിയി കേറിപ്പിടിക്കുന്നവര്ക്കെതീയുള്ള ഈ കാര്‍ട്ടൂണ്‍ അസ്സലായിപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-88792431162867509472008-06-13T21:44:00.000+05:302008-06-13T21:44:00.000+05:30കലക്കി.. വരികള്‍.(പോത്തിന്റെ ചെവിയില്‍ ഏതാണ്ട് ഓതി...കലക്കി.. വരികള്‍.

(പോത്തിന്റെ ചെവിയില്‍ ഏതാണ്ട് ഓതിയിട്ട് കാര്യമില്ല എന്നു കേട്ടിട്ടില്ലേ..അതുപോലാ)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-86675829049656262402008-06-13T21:34:00.000+05:302008-06-13T21:34:00.000+05:30വേണുജി.. നന്നായി.. ശ്രീദേവിനായര്വേണുജി..
നന്നായി..

ശ്രീദേവിനായര്‍SreeDeviNair.ശ്രീരാഗംhttps://www.blogger.com/profile/02930403308709282130noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-70720364519698449642008-06-13T19:43:00.000+05:302008-06-13T19:43:00.000+05:30ഞാന്‍ പൊറാട്ട എറച്ചി മുസ്ലീം ;)ഞാന്‍ പൊറാട്ട എറച്ചി മുസ്ലീം ;)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-58161201766831354222008-06-13T15:29:00.000+05:302008-06-13T15:29:00.000+05:30നായന്മാരുടെ നക്കിക്കൂട്ടംനാലണ കണ്ടാല്‍ അവിടെ കൂട്ട...നായന്മാരുടെ നക്കിക്കൂട്ടം
നാലണ കണ്ടാല്‍ അവിടെ കൂട്ടം.

ഇങ്ങനെയൊക്കെ ചൊല്ലുണ്ടെങ്കിലും, ഞാനും ഒരു നായരാ. അന്തസ്സുള്ള നായര്‍.

ഇനി നായരായി ജനിച്ചതില്‍ എന്തേലും ഗുണമുണ്ടോ, കുറവുണ്ടോ എന്ന് ചോദിച്ചാല്‍ അറിയില്ല. കാരണം. എനിക്ക് ജാതിയില്ല. എന്റെ മക്കള്‍ക്കും ഇല്ല. അവരുടെ പേരിനോടൊപ്പം ജാതിപേരില്ല, ഇനി ഒട്ട് ഉണ്ടാകുകയുമില്ല.

എന്റെ ജാതി മനുഷ്യ ജാതി.

ജാതി സ്പര്‍ദ്ധ ഊതി പെരുപ്പിക്കുന്നവരെ എനിക്ക് വെറുപ്പാണ്, അതിലും വെറുപ്പ് ഒപ്പം നടന്നിട്ട് ചതിക്കുന്നവരേയുയൂം.

നന്നായിരിക്കുന്നു അവതരണം. വര നന്നായി വേണുവേട്ടന്റെ എന്ന് പറയാന്‍ കഴീയില്ല. ആശയത്തിനാ മാര്‍ക്കറ്റ്.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-23215361385479248662008-06-13T13:20:00.001+05:302008-06-13T13:20:00.001+05:30വേണുജി..കൊടുകൈ..ഒരു കഞ്ഞിനായരായതുകൊണ്ട്, കേരള എക്സ...വേണുജി..കൊടുകൈ..
ഒരു കഞ്ഞിനായരായതുകൊണ്ട്, കേരള എക്സ്പ്രസ് കയറേണ്ടി വന്ന ഗതികെട്ടവനായ എന്റെ ഒപ്പുകൂടി പിടിച്ചൊG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-20502297073579300242008-06-13T13:20:00.000+05:302008-06-13T13:20:00.000+05:30ഗ്രേറ്റ്..ഞാന്‍ വാലു മുറിച്ചുകൊണ്ടിരിക്കുന്നു. ജയ്...ഗ്രേറ്റ്..
ഞാന്‍ വാലു മുറിച്ചുകൊണ്ടിരിക്കുന്നു.

ജയ് ഹനുമാന് !!asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-91481384868355535402008-06-13T09:54:00.000+05:302008-06-13T09:54:00.000+05:30വേണൂ ജീ... ഉഗ്രന്‍.. നമിക്കുന്നൂ.. :-)വേണൂ ജീ... ഉഗ്രന്‍.. നമിക്കുന്നൂ.. :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.com