tag:blogger.com,1999:blog-1221023077543774867.post4777485367385003127..comments2023-10-17T16:26:47.889+05:30Comments on നിഴല്‍ക്കുത്ത് /Nizhalkuth: ശുദ്ധി കലശം.വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comBlogger6125tag:blogger.com,1999:blog-1221023077543774867.post-8778381157731346952009-03-05T21:48:00.000+05:302009-03-05T21:48:00.000+05:30പ്രിയ ഹരീഷ്, ചിയേര്‍സ്.:)സു, ഞാനും സൂവിനോടുള്ള അഭി...പ്രിയ ഹരീഷ്, ചിയേര്‍സ്.:)
സു, ഞാനും സൂവിനോടുള്ള അഭിപ്രായത്തില്‍ അതൊന്നുമെഴുതിയില്ലല്ലോ.സൂവിന്റെ അഭിപ്രായങ്ങള്‍ എന്നും ഞാന്‍ വിലമതിച്ചിട്ടുണ്ട്. ഇപ്പോഴും.:)
Shaivyam...being nostalgic ,

സുരേഷ്,അന്നു ഫോണില്‍ പറഞ്ഞില്ലേ. എനിക്കും ഡിസി ബുക്കിലെ 3000രുപാ മെംബര്‍ഷിപ്പ് ഉണ്ട്. നാട്ടില്‍ പോകുമ്പോള്‍ കൂടെ കെട്ടിക്കൊണ്ട് വരാന്‍. പലതും അലമാരയില്‍ തന്നെ.
ഹാ പിന്നെ കമന്റ് ഓപ്ഷനിലെ വ്യത്യാസം എനിക്ക് തന്നെ ഇഷ്ടമാകാതെ ചെയ്തതാണു്.തത്സമയ മറുപടികളൊന്നും എഴുതാന്‍ സമയം ഇല്ലാത്തതാണ് അങ്ങനെ ഒരു ഓപ്ഷന് വയ്ക്കാന്‍ ചിന്തിപ്പിച്ചത്. മറുപടി ഉടനെ നല്‍കിയില്ലെങ്കില്‍ ഒരേ ചോദ്യം വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതും സ്വാഭാവികം.അതു മോശമല്ലേ.
പിന്നീട് ആലോചിച്ചപ്പോള്‍ തോന്നി.
ഇനി ഇതില്‍ ക്കൂടുതല്‍ എന്ത് വരാന്‍. വരാനുള്ളത് വഴിയിലും തങ്ങില്ല.
അപ്പോള്‍ കമന്റ് ഒപ്ഷന്‍ മാറ്റുന്നു.:)
എല്ലാവര്ക്കും നന്ദി.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-36967539326451923092009-03-03T00:48:00.000+05:302009-03-03T00:48:00.000+05:30പിന്നെ, കമന്റ് ഒപ്ഷ്യനിലെ വ്യത്യാസം ആവശ്യമില്ലായി...പിന്നെ, കമന്റ് ഒപ്ഷ്യനിലെ വ്യത്യാസം ആവശ്യമില്ലായിരുന്നു! :-)Shaivyam...being nostalgichttps://www.blogger.com/profile/03314219737740979725noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-81469912448950606442009-03-03T00:46:00.000+05:302009-03-03T00:46:00.000+05:30വേണുജി, അന്നത്തെ ടെലിഫോണ്‍ സംഭാഷണം ഓര്‍ക്കുക! രണ്ട...വേണുജി, അന്നത്തെ ടെലിഫോണ്‍ സംഭാഷണം ഓര്‍ക്കുക! രണ്ടായിരത്തി അഞ്ചില്‍ മേടിച്ച ഒരു പുസ്തകം ഇത്ര നാളും ഷെല്‍ഫ് അലങ്കരിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഒന്ന് തുറന്നു നോക്കാന്‍ കഴിഞ്ഞത്! 'കഴിഞ്ഞത്' എന്ന് ആവര്‍ത്തിക്കട്ടെ! മൌനം വാചാലം!!Shaivyam...being nostalgichttps://www.blogger.com/profile/03314219737740979725noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-82538354924221561572009-03-02T09:26:00.000+05:302009-03-02T09:26:00.000+05:30പ്രൊഫയിലില്‍ അച്ഛന്റെ പേരിട്ടിരുന്നെങ്കില്‍, പാവത...പ്രൊഫയിലില്‍ അച്ഛന്റെ പേരിട്ടിരുന്നെങ്കില്‍, പാവത്തിനേയും അകലങ്ങളില്‍ ഇരുത്തി തുമ്മിച്ചേക്കാവുന്ന കമന്റുകളെ ഒഴിവാക്കാന്‍, ഇനിയും ഒരു ശുദ്ധികലശത്തിനു ആഗ്രഹമില്ലാത്തതിനാല്‍ കമന്റ് ഓപ്ഷനില്‍ വ്യത്യാസം വരുത്തിയിരിക്കുന്നു. സഹകരിക്കുമല്ലോ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-76150878542684325682009-03-02T08:53:00.000+05:302009-03-02T08:53:00.000+05:30വേണുവേട്ടാ :) വരയിൽ ഞാനൊന്നും പറഞ്ഞില്ല. എഴുത്തിലു...വേണുവേട്ടാ :) വരയിൽ ഞാനൊന്നും പറഞ്ഞില്ല. എഴുത്തിലും. ചിത്രം എന്റെ ബ്ലോഗിലുള്ളതല്ലേന്നേ ചോദിച്ചുള്ളൂ. അങ്ങനെ ചെയ്യുന്നത് എനിക്കിഷ്ടമല്ലെന്ന് വേണുവേട്ടന് അറിയാലോ അല്ലേ? വേണുവേട്ടൻ ഇനിയും വരയ്ക്കണം. എഴുതുകയും വേണം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-51580859312234432102009-03-02T07:00:00.000+05:302009-03-02T07:00:00.000+05:30ചീയേര്‍സ്...ചീയേര്‍സ്...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.com