tag:blogger.com,1999:blog-1221023077543774867.post3996438440526478458..comments2023-10-17T16:26:47.889+05:30Comments on നിഴല്‍ക്കുത്ത് /Nizhalkuth: വലിയലോകവും ചെറിയ വരകളും(മെയ് ദിനാശംസകള്‍.)വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comBlogger37125tag:blogger.com,1999:blog-1221023077543774867.post-67100889162760274722007-05-06T12:32:00.000+05:302007-05-06T12:32:00.000+05:30പ്രിയപ്പെട്ട വേണുജീ ഞാന്‍ അസിച്ചൂ എന്നേ ഉദ്ധ്യേശിച...പ്രിയപ്പെട്ട വേണുജീ ഞാന്‍ അസിച്ചൂ എന്നേ ഉദ്ധ്യേശിച്ചുള്ളൂ. (അലക്കി എന്ന വാക്കിനങ്ങനെ ഒരു അര്‍ത്ഥമില്ലേ? വെറുതെ ഓരോ വാക്കുകള്‍ ഞാന്‍ കടമെടുത്തത് വിനയാവുമെന്നറിയില്ലായിരുന്നു).

വേറേ ദുരുദ്ധ്യേശങ്ങളൊന്നും ഞാന്‍ കരുതിയില്ല, കരുതിയിട്ടില്ല, കരുതുകയില്ല. തെറ്റിദ്ധരിച്ചതില്‍ ക്ഷമിക്കുമല്ലോ..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-42080117953938632782007-05-06T12:18:00.000+05:302007-05-06T12:18:00.000+05:30ഏറനാടാ, വിഷമം തോന്നുന്നു.പടം പിടി എന്ന പ്രക്രിയയെ ...ഏറനാടാ, വിഷമം തോന്നുന്നു.
പടം പിടി എന്ന പ്രക്രിയയെ കാര്ടൂണാക്കി. ആരെയും അലക്കിയില്ല.
എവിടെ അദ്ധേഹത്തിനെ ഞാന്‍ ഇകഴ്ത്തി എഴുതുകയോ, വരയ്ക്കുകയ്യോ ചെയ്തു. ഒന്നു കൂടി വരികളീലൂടെ കടന്നു പോകൂ. ആര്‍ക്കെങ്കിലും ഇകഴ്ത്തലായി തോന്നിയതായി ഒരു കമന്റും ഇതുവരെ ഞാന്‍ കണ്ടില്ല.
വളരെ ദുഃഖം തോന്നുന്നു.
ഒരു കാര്യം മനസ്സിലായി വരുന്നു.
പക്ഷേ കഷ്ടമായി പോയെന്നു മാത്രം ഞാനെഴുതി എന്റെ വിഷമം കഴുകി കളയട്ടെ.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-52138882126714790262007-05-06T12:17:00.000+05:302007-05-06T12:17:00.000+05:30വേണുജീ,രസിച്ചു.വേണുജീ,രസിച്ചു.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-49845192764788049922007-05-06T11:54:00.000+05:302007-05-06T11:54:00.000+05:30വേണുജീ, മെയിദിനത്തില് മേനിരക്ഷിക്കാന് ഒടിവും ചതവ...വേണുജീ, മെയിദിനത്തില് മേനിരക്ഷിക്കാന് ഒടിവും ചതവും നേരെയാക്കാനുമായി പോയിട്ടിന്നാ ബൂലോഗത്തെത്തിയതേയ്. പടമ്പിടുത്തക്കാരെയും ഗന്ധര്വഗുരുവിനേയും അലക്കിയത് രസിച്ചു. ഇനിയിപ്പോള്‍ നിങ്ങളേം പേടിക്കണമല്ലോ!

:)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-55452843485948898752007-05-05T13:06:00.000+05:302007-05-05T13:06:00.000+05:30നിഴല്കുത്തില് കുറിമാനം എഴുതിയ എല്ലാ സുഹൃത്തുക്...നിഴല്കുത്തില് കുറിമാനം എഴുതിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
മനു, കാലു മാറിയതു കൊള്ളാം.:)
ദേവരാജന്‍ പിള്ള, ചാടിവെട്ടി, ഹാഹാ..കളരി പ്രയോഗം രസിച്ചു. നന്ദി :)
സാജന്, എന്നെ കുഴപ്പത്തിലാക്കും.:)
സതീശു്, കൊട്ടോ, എത്രയോ നല്ല ചിത്രങ്ങള്‍. ചുമ്മാ..തമാശ. വൈകുന്നേരമാകുമ്പോഴേയ്ക്കും എന്തെങ്കിലും കിട്ടണ്ടേ...ഹഹാ.:)
കരിം മാഷേ, നന്ദി. വിരട്ടിയാല്‍ മതിയല്ലെ.:)
ഗന്ധര്വന്, നന്ദി,സന്തോഷം.:)
സുല്‍, നല്ലതെന്നു് ആദ്യം പറഞ്ഞതു് ഞാന്‍ വിശ്വസിച്ചു. പിന്നെ വിളിച്ചു കൊണ്ടു പോയാണു് എന്നെ ചതിച്ചതു് കേട്ടോ. സുല്ലേ നന്നായിരുന്നു. നന്ദി.:)
ഇത്തിരി,സന്തോഷം :)
ഇക്കാസ്സു് ഭായീ, നന്ദി.:)
ചേച്ചിയമ്മെ, നന്ദി, സന്തോഷം.:)
പ്രമോദെ,സന്തോഷം :)
കുതിരവട്ടന്‍, നന്ദി:)
അഗ്രജന് ഭായീ, സന്തോഷം:)
തമനു, നന്ദി.:)
അപ്പു, നന്ദി:)
വിശാലമനസ്ക്കന്‍, വലിയവാക്കുകള്ക്കു് നന്ദി.:)
ബീരാങ്കുട്ടി, ചെറിയ വരകളല്ലെ.:)
സ്നേഹിതന്, ഫോട്ടോ ബ്ലോഗു് തുടങ്ങൂ, നല്ല ചിത്രങ്ങള്‍ വരട്ടേ.:)
സാലിം, നേരത്തെ പറഞ്ഞതു തന്നെ. വേഗം.:)
സാണ്ടോസ്സു്, നന്ദി.:)
മഴത്തുള്ളി, നന്ദി. സന്തോഷം. നന്ദി.:)
തറവാടി, മുണ്ടാതിരുന്നാല്‍....:)
അശോകു്ജീ, നന്ദി.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-50844064848022778212007-05-02T00:24:00.000+05:302007-05-02T00:24:00.000+05:30വേണുജി, രവിശാസ്ത്രിമാര്(കമന്റേറ്ററന്മാര്) എല്ലാവ...വേണുജി, രവിശാസ്ത്രിമാര്(കമന്റേറ്ററന്മാര്) എല്ലാവരും കൂടി എന്താ പറയുന്നത്? എനിക്ക് കാര്യം പിടി കിട്ടീല്ലാ കേട്ടോ? എല്ലാരടേം കയ്യി കാമറൂണ്‍ കളിക്കുന്നുണ്ടെന്ന് മനസിലായി. അതിനെ വേണുജി കളിയാക്കി ല്ലേ? ദാണോ സം ഗതി????അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-13798015522394088722007-05-01T21:22:00.000+05:302007-05-01T21:22:00.000+05:30വേണുവേട്ടാ , തിരക്കായതിനാലിപ്പോഴാ കണ്ടത്,ഞാന്‍ മിണ...വേണുവേട്ടാ , തിരക്കായതിനാലിപ്പോഴാ കണ്ടത്,

ഞാന്‍ മിണ്ടൂല്ലാ..:)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-32460184344614826532007-05-01T15:58:00.000+05:302007-05-01T15:58:00.000+05:30വേണു മാഷേ, ഇതു അടിപൊളി ആയല്ലോ. പിന്നെ ഇപ്പോഴാ മനസ്...വേണു മാഷേ, ഇതു അടിപൊളി ആയല്ലോ. പിന്നെ ഇപ്പോഴാ മനസ്സിലായത് സുല്ലിട്ട ബ്ലോഗിന്റെ കാരണം. നല്ല രസകരമായ പാര കാര്ട്ടൂണുകള് ;)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-14536151126824883082007-05-01T14:56:00.000+05:302007-05-01T14:56:00.000+05:30എന്റെ സാലിം,ക്യാമറ വാങ്ങൂ...ഞാന്‍ വരച്ചതു് ഞാനുള...എന്റെ സാലിം,
ക്യാമറ വാങ്ങൂ...
ഞാന്‍ വരച്ചതു് ഞാനുള്‍പ്പെട്ട ക്യാമറക്കാരേയാണു്. നോക്കൂ.. ഒരു ക്യാമറയുടെ ദുരന്ത്തങ്ങള്...http://valiyalokam.blogspot.com
എത്രയോ നല്ല ചിത്രങ്ങളാല്‍ സമൃദ്ധം എന്റെ ബൂലോകം.
പിന്നെ എല്ലാര്ക്കും ചിരിക്കാന്‍ ഞാനെന്ന ക്യാമറാക്കാരനും അതിലുണ്ടു്.
ഇന്നു തന്നെ വാങ്ങൂ..നല്ല ഒരു ക്യാമറ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-64133234933621935552007-05-01T14:45:00.000+05:302007-05-01T14:45:00.000+05:30എന്റെ സാലിം,ക്യാമറ വാങ്ങൂ...ഞാന്‍ വരച്ചതു് ഞാനുള...എന്റെ സാലിം,
ക്യാമറ വാങ്ങൂ...
ഞാന്‍ വരച്ചതു് ഞാനുള്‍പ്പെട്ട ക്യാമറക്കാരേയാണു്. നോക്കൂ.. ഒരു ക്യാമറയുടെ ദുരന്ത്തങ്ങള്...http://valiyalokam.blogspot.com
എത്രയോ നല്ല ചിത്രങ്ങളാല്‍ സമൃദ്ധം എന്റെ ബൂലോകം.
പിന്നെ എല്ലാര്ക്കും ചിരിക്കാന്‍ ഞാനെന്ന ക്യാമറാക്കാരനും അതിലുണ്ടു്.
ഇന്നു തന്നെ വാങ്ങൂ..നല്ല ഒരു ക്യാമറ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-71945258560631472822007-05-01T14:40:00.000+05:302007-05-01T14:40:00.000+05:30ഹ.ഹ...ഹ..വേണുവേട്ടാ....മെയ് ദിനാശംസകള്‍........ഹ.ഹ...ഹ..വേണുവേട്ടാ....

മെയ് ദിനാശംസകള്‍........sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-55213967623780718792007-05-01T14:31:00.000+05:302007-05-01T14:31:00.000+05:30വേണുജീ... ഞാനും ഒരു ക്യാമറ വാങ്ങാന്‍ കരുതിയതായിരു...വേണുജീ... ഞാനും ഒരു ക്യാമറ വാങ്ങാന്‍ കരുതിയതായിരുന്നു. ഇപ്പോള്‍ വേണ്ടാന്നുവച്ചു. എന്തിനാ വെറുതെ വേണുജീടെ തല്ലുവാങ്ങ്ണ്?salim | സാലിംhttps://www.blogger.com/profile/17139692829561575909noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-84972926973086977302007-05-01T13:37:00.000+05:302007-05-01T13:37:00.000+05:30സുല്ലേ ..കണ്ടൂ.പക്ഷേ അതും ഒരു ചൂണ്ടല്‍ തന്നെ അല്ലേ...സുല്ലേ ..കണ്ടൂ.
പക്ഷേ അതും ഒരു ചൂണ്ടല്‍ തന്നെ അല്ലേ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-55590747076682201082007-05-01T12:22:00.000+05:302007-05-01T12:22:00.000+05:30വേണുവേട്ടനു ഡെഡി കേറ്റിയിട്ട് ഒരു പോസ്റ്റ് ഇവിടെ ...വേണുവേട്ടനു ഡെഡി കേറ്റിയിട്ട് ഒരു പോസ്റ്റ്
ഇവിടെ വച്ചിട്ടുണ്ട്. വന്നാലും അനുഗ്രഹിച്ചാലും.
(ഉത്തര ദക്ഷിണ ചോദിക്കരുത്. ഓട്ടക്കാലണ യുടെ (കാലു കൊണ്ടോടി അണക്കുന്ന) കാര്യം പറയേണ്ടിവരും:))
-സുല്‍
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-87739056975310091592007-05-01T12:08:00.000+05:302007-05-01T12:08:00.000+05:30കാര്ട്ടൂണുകള് മുനയുള്ളത്. ഫോട്ടോ ബ്ലോഗ് കുറച്ച് ...കാര്ട്ടൂണുകള് മുനയുള്ളത്.

ഫോട്ടോ ബ്ലോഗ് കുറച്ച് കാലം കഴിഞ്ഞെ തുടങ്ങുന്നുള്ളു. :)

മെയ് ദിനാശംസകള്‍.സ്നേഹിതന്https://www.blogger.com/profile/08180557363056536076noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-47053137362558683952007-05-01T11:15:00.000+05:302007-05-01T11:15:00.000+05:30ചെറിയ ലോകവും വലിയ വരകളും എന്നല്ലെ നല്ലത്. നന്നായി...ചെറിയ ലോകവും വലിയ വരകളും എന്നല്ലെ നല്ലത്. നന്നായി.ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-29154068056515521732007-05-01T11:03:00.000+05:302007-05-01T11:03:00.000+05:30ഹഹഹ.. അതും തകര്‍ത്തു!!മെയ് ദിനാശംസകള്‍ തിരിച്ചും.:...ഹഹഹ.. അതും തകര്‍ത്തു!!
മെയ് ദിനാശംസകള്‍ തിരിച്ചും.

:)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-60934307192177335912007-05-01T10:55:00.000+05:302007-05-01T10:55:00.000+05:30വേണുവേട്ടാ ചിരിച്ചൊരു വഴിക്കായി.....ഫോട്ടോ പിടുത്ത...വേണുവേട്ടാ ചിരിച്ചൊരു വഴിക്കായി.....
ഫോട്ടോ പിടുത്തകാരല്ലാത്തവര് കൂടുതല്‍ ചിരിക്കണ്ടാ.. കാര്ട്ടൂണ്പാരകള് അങ്ങോട്ടും വരും, നോക്കിക്കോ.

സതീശാ... ?? ഇത്ര കുശുമ്പോ ആഷയോട്?
സാജാ.. കരിങ്കാലിയാവല്ലേ.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-24964728904606856942007-05-01T10:50:00.000+05:302007-05-01T10:50:00.000+05:30വേണുവേട്ടോ .......... മെയ് ദിനാശംസകള്‍ ...അടിച്ചു ...വേണുവേട്ടോ .......... മെയ് ദിനാശംസകള്‍ ...

അടിച്ചു പൊളിച്ചു, കലക്കി .... ഹഹഹഹഹതമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-55091831549988560082007-05-01T10:49:00.000+05:302007-05-01T10:49:00.000+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-83620341502351914742007-05-01T10:41:00.000+05:302007-05-01T10:41:00.000+05:30ഹഹഹ...വേണുജീ... ഈ തൊഴിലാളി ദിനത്തില്‍ തന്നെ വേണായി...ഹഹഹ...

വേണുജീ... ഈ തൊഴിലാളി ദിനത്തില്‍ തന്നെ വേണായിരുന്നോ ഈ പടം പിടുത്ത തൊഴിലാളികള്‍ക്കിട്ട് ഇങ്ങനെയൊരു ക്ലിക്ക് :)

പ്രതിഷേധിക്കുന്നു... ശക്തിയുക്തം പ്രതിഷേധിക്കുന്നു... :))

അവസാനം വരെ നന്നായി ചിരിച്ചു... തക്കാളി... പച്ചമുളക് എന്നൊക്കെ കാണുന്നത് വരെ :)

അലക്കി പൊളിച്ചു... :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-75469951044095341322007-05-01T10:26:00.000+05:302007-05-01T10:26:00.000+05:30നന്നായിരിക്കുന്നു വേണുച്ചേട്ടാ. പക്ഷെ ഞാനൊരു ആള്‍ക...നന്നായിരിക്കുന്നു വേണുച്ചേട്ടാ. പക്ഷെ ഞാനൊരു ആള്‍ക്കുരങ്ങിന്റെ കാര്‍ട്ടൂണ്‍ ആയിരുന്നു പ്രതീക്ഷിച്ചത്. ;-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-2898106299653972402007-05-01T10:23:00.000+05:302007-05-01T10:23:00.000+05:30വേണുവേട്ടാ..ഇനി താങ്കളെ പേടിച്ച് വേണം പോസ്റ്റിറക്ക...വേണുവേട്ടാ..ഇനി താങ്കളെ പേടിച്ച് വേണം പോസ്റ്റിറക്കാന്‍.ഹഹ.മെയ്ദിനത്തിനു തന്നെ വേണോ പോട്ടം പിടുത്തക്കാരുടെ കഞ്ഞിയില്‍ പാറ്റ കൊണ്ടിടാന്‍.ഹഹ;)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-71608638119423041662007-05-01T10:04:00.000+05:302007-05-01T10:04:00.000+05:30കൊള്ളാം,കലക്കി വേണുവേട്ടാ...മെയ്ദിനാശംസകള്!കൊള്ളാം,കലക്കി വേണുവേട്ടാ...

മെയ്ദിനാശംസകള്!ചേച്ചിയമ്മhttps://www.blogger.com/profile/05892017785963624260noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-61619227410131506322007-05-01T09:51:00.000+05:302007-05-01T09:51:00.000+05:30ഹഹഹ വേണുജീ.. ചിരിച്ച് മരിച്ചു.ഹഹഹ വേണുജീ.. ചിരിച്ച് മരിച്ചു.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.com