tag:blogger.com,1999:blog-1221023077543774867.post3945767111927170919..comments2023-10-17T16:26:47.889+05:30Comments on നിഴല്‍ക്കുത്ത് /Nizhalkuth: വലിയ ലോകവും ചെറിയ വരകളും.(മഹാബലിയ്ക്കൊരു കുറിമാനം)വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comBlogger12125tag:blogger.com,1999:blog-1221023077543774867.post-90728148725491927582007-08-19T15:02:00.000+05:302007-08-19T15:02:00.000+05:30ഹാഹാ..എഴുത്തുകാരി..തീര്‍ച്ചയായിട്ടും പറയണം.ഓണാശംസക...ഹാഹാ..എഴുത്തുകാരി..
തീര്‍ച്ചയായിട്ടും പറയണം.
ഓണാശംസകള്‍.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-59827259137779333662007-08-18T18:54:00.000+05:302007-08-18T18:54:00.000+05:30അപ്പോള്‍ ഓണത്തിനു് നാട്ടില്‍ വരുന്നില്ല? സാരമില്...അപ്പോള്‍ ഓണത്തിനു് നാട്ടില്‍ വരുന്നില്ല? സാരമില്ല, മവേലിയോട് ബൂലോഗസുഹ്രുത്തുക്കളുള്ള എല്ലാ സ്ഥലങ്ങളും വിസിറ്റ് ചെയ്യാന്‍ പറഞ്ഞ്നോക്കാം.

ഓണാശംസകല്ള്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-30097927998392733422007-08-16T15:36:00.000+05:302007-08-16T15:36:00.000+05:30ആദ്യ കമന്റു നല്കിയ ശ്രീമതി.സു, ആഘോഷം ചുരുക്കില്ല...ആദ്യ കമന്റു നല്കിയ ശ്രീമതി.സു, ആഘോഷം ചുരുക്കില്ല.:)
കുഞ്ഞന്‍, ബൂലോകം ഒരു വിരുന്നൊരുക്കും.:)
കുതിരവട്ടന്‍, അതില്‍ കണ്‍ഫ്യൂഷനുണ്ടു്. ഓലക്കുട വേണോ, പുതിയ തരം നിറമ്മാറുന്ന വെള്ളം ചീറ്റുന്ന പുതിയ കുടകള്‍ വേണോ. ഏതു വേണം.:)
കുട്ടന് മേനോന്,:):)
ഏറനാടന്‍, ഈ ലേറ്റസ്റ്റു് എമ്പോഗിനിയൊക്കെ നമ്മടെ റോഡില്‍ പ്രശ്നം ആകുമോ.:)
ദേവന്, സ്നേഹം നിറഞ്ഞ ഓണാശംസകള്‍.:)
മയൂരാ, എത്തിയില്ലാ, പുള്ളിക്കാരന് രഥത്തില്‍ യാത്രയാകുന്നു.കുറേ സഞ്ചരിക്കണ്ടേ പാവത്തിനു്.:)
മുരളിമെനോന്, ഓണാശംസകള്‍.:)
സാജന്ഭായീ, നമുക്കൊക്കെ ഭാവനയില്‍ ഓണം പൊടിപൊടിക്കണം.:)
സതീശേ, തീര്‍ച്ചയായിട്ടും നമുക്കു് കാത്തിരിക്കാം. നല്ലൊരു വരവേല്പു നല്‍കുകയും വേണം.:)
എല്ലാവര്ക്കും ആശംസകളോടൊപ്പം നന്ദിയും രേഖപ്പെടുത്തുന്നു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-70809350550907433252007-08-15T07:48:00.000+05:302007-08-15T07:48:00.000+05:30ഓണത്തിനു് നാട്ടില്‍ പോകാന്‍ ഞങ്ങള്‍ക്കു് പലര്‍ക്...ഓണത്തിനു് നാട്ടില്‍ പോകാന്‍ ഞങ്ങള്‍ക്കു് പലര്‍ക്കും കഴിയില്ല എന്നങ്ങയ്ക്കറിയാം. അങ്ങയെ [സ്വീകരിക്കാന്‍ മറ്റേതൊരു മലയാളിയേയും പോലെ അത്തപ്പൂവും താലപ്പൊലിയുമായി ഈ അന്യ നാടുകളില്‍ അങ്ങയുടെ ഓര്‍മ്മകളുമായി , ഒരു കൊച്ചു നിലവിള്ക്കിന്റെ മുന്നില്‍ തൂശനിലയില്‍ ചോറും കറികളും വിളമ്പി ഞങ്ങളും കാത്തിരിക്കും.]
അതേ. ഞങ്ങള്‍ കാത്തിരിക്കും.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-28723247008921958342007-08-14T03:40:00.000+05:302007-08-14T03:40:00.000+05:30വേണുച്ചേട്ടാ, ഇതില്‍ നര്‍മ്മത്തെക്കാള്‍ കൂടുതല്‍ യ...വേണുച്ചേട്ടാ, ഇതില്‍ നര്‍മ്മത്തെക്കാള്‍ കൂടുതല്‍ യാഥാര്ത്ഥ്യങ്ങളാണല്ലൊ, ഓണത്തെക്കുറിച്ചുള്ള ഭാവന നന്നായി!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-50206499553129531832007-08-13T12:47:00.000+05:302007-08-13T12:47:00.000+05:30സന്ദര്‍ഭോചിതമായ അനുസ്മരണവും, വ്യംഗ്യമായ ഭാഷണവും ഏ...സന്ദര്‍ഭോചിതമായ അനുസ്മരണവും, വ്യംഗ്യമായ ഭാഷണവും ഏറെ ആസ്വദിച്ചു. അനുമോദനങ്ങളും ഒപ്പം ഓണാശംസകളുംMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-19449832566844364812007-08-13T07:46:00.000+05:302007-08-13T07:46:00.000+05:30ഇവിടെ ഓണം എത്തിയൊ.. ഓണാശംസകള്‍...ഇവിടെ ഓണം എത്തിയൊ.. ഓണാശംസകള്‍...മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-22462877128541008632007-08-13T02:19:00.000+05:302007-08-13T02:19:00.000+05:30venumaashinum ellaa boologarkkum onaashamsakaL!venumaashinum ellaa boologarkkum onaashamsakaL!ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-52654035936736092622007-08-12T16:18:00.000+05:302007-08-12T16:18:00.000+05:30അത്യാധുനിക നോക്കിയ മോഡല്‍ മൊബൈല്‍ ഫോണും പിടിച്ച് ...അത്യാധുനിക നോക്കിയ മോഡല്‍ മൊബൈല്‍ ഫോണും പിടിച്ച് ലേറ്റസ്റ്റ് ലമ്പോഗിനി കാറിലാ ഈ ഓണത്തിന് മാവേലിമന്നന് ജൈത്രയാത്ര ചെയ്യുന്നതെന്ന് ബീബീസീ റിപ്പോട്ടുണ്ട്!ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-58632641771395001952007-08-12T11:21:00.000+05:302007-08-12T11:21:00.000+05:30മഴയാണ്. മാവേലിയോട് ഒരു ഓലക്കുട കൂടി എടുക്കാന്‍ പറയ...മഴയാണ്. മാവേലിയോട് ഒരു ഓലക്കുട കൂടി എടുക്കാന്‍ പറയണം :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-66288772318649478472007-08-12T10:05:00.000+05:302007-08-12T10:05:00.000+05:30ഇത്തവണ മാവേലി മന്നന് ഭൂലോകത്തിലേക്കായിരിക്കില്ല വ...ഇത്തവണ മാവേലി മന്നന് ഭൂലോകത്തിലേക്കായിരിക്കില്ല വരുന്നത്! ബൂലോകത്തിലേക്കായിരിക്കും.. ബ്ലാഗന്മാരെ കാണാന്‍..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-21586253774842920872007-08-12T08:48:00.000+05:302007-08-12T08:48:00.000+05:30ഓണം ആഘോഷിക്കുന്നിടത്തൊക്കെ എത്തും, മാവേലി മന്നന്....ഓണം ആഘോഷിക്കുന്നിടത്തൊക്കെ എത്തും, മാവേലി മന്നന്. അതുകൊണ്ട് ആഘോഷം ഒന്നും ചുരുക്കേണ്ട. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.com