tag:blogger.com,1999:blog-1221023077543774867.post3225879850357717849..comments2023-10-17T16:26:47.889+05:30Comments on നിഴല്‍ക്കുത്ത് /Nizhalkuth: വലിയലോകവും ചെറിയ വരകളും(പൂന്താനം പറഞ്ഞത്))വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comBlogger13125tag:blogger.com,1999:blog-1221023077543774867.post-55847388490811308792009-02-19T00:53:00.000+05:302009-02-19T00:53:00.000+05:30SV.രാമനുണ്ണി, മാഷു് പറഞ്ഞതും മന്ത്രിയെ പോലെ തന്നെ ...SV.രാമനുണ്ണി, മാഷു് പറഞ്ഞതും മന്ത്രിയെ പോലെ തന്നെ ഞാനും ശരി വയ്ക്കുന്നു. സംസാരിക്കുന്നവരെ ഇഷ്ടമായതിനാലല്ലേ നാം ഇലക്ഷനില്ഊടെ ഇവരെ കെട്ടി ചുമക്കുന്നത്. കൂടുതല്‍ സംസാരിച്ചാണല്ലോ ഇവരെല്ലാം നമ്മളെ തോല്‍പ്പിച്ചു കൊണ്ടിരിക്കുന്നത്.:)
പ്രിയാജി, കുറേ നേരം മിനക്കെട്ടു അല്ലേ...ഹാഹാ...ഇതും വല്ല കടും കട്ടി കവിത ആയോ.:)
എല്ലാവര്ക്കും നന്ദി.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-57671163879581162312009-02-16T23:44:00.000+05:302009-02-16T23:44:00.000+05:30ഇത് കൊറെ നേരം കുത്തിയിരുന്ന് നോകീട്ടാ മണ്ടേല് കേറ...ഇത് കൊറെ നേരം കുത്തിയിരുന്ന് നോകീട്ടാ മണ്ടേല് കേറിയെ. അതങ്ങനാ എല്ലാര്ക്കും മനസ്സിലാവണത് എനിയ്ക്ക് തഥൈവപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-16559749035179695702009-02-15T22:24:00.000+05:302009-02-15T22:24:00.000+05:30ഈ മന്ത്രിസഭയിലെ ഏറ്റവും നല്ല മന്ത്രിയണു മൂപ്പർ.പിന...ഈ മന്ത്രിസഭയിലെ ഏറ്റവും നല്ല മന്ത്രിയണു മൂപ്പർ.പിന്നെ, ശക്തിയായി സംസാരിക്കും. സംസാരിക്കുന്നവരെ നമുക്കിഷ്ടമല്ലല്ലൊ.അത്രേള്ളൂ..സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-81928004581733714812009-02-15T20:40:00.000+05:302009-02-15T20:40:00.000+05:30തെന്നാലിരാമന്‍, അതെ ശരിയാണു്. നന്ദി.:)തെന്നാലിരാമന്‍, അതെ ശരിയാണു്. നന്ദി.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-55958995136463003302009-02-12T23:55:00.000+05:302009-02-12T23:55:00.000+05:30അതു കലക്കി വേണുവേട്ടാ... സുധാകരന് സ്ഖാവ് ഇതുകണ്ട...അതു കലക്കി വേണുവേട്ടാ... സുധാകരന് സ്ഖാവ് ഇതുകണ്ടാല്‍ പറയും "ഇതും സത്യം" :-)തെന്നാലിരാമന്‍https://www.blogger.com/profile/11475543027773552454noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-61923065319228961612009-02-11T23:55:00.000+05:302009-02-11T23:55:00.000+05:30മുസാഫിര്‍,ഇന്ന് വാക്കുകള്‍ക്ക് വിലയില്ലാതായിരിക്കു...മുസാഫിര്‍,ഇന്ന് വാക്കുകള്‍ക്ക് വിലയില്ലാതായിരിക്കുന്നു. കൈവിട്ട ശരമൊന്നുമല്ല ഇന്ന് വാക്ക്. വാക്ക് കൊണ്ടുള്ള കളികളാണിന്നെല്ലാം. പ്രസംഗവും പരസ്യവും എല്ലാം എല്ലാം.:)

ശിശു, ശരിയാണ് സുരേഷ്. ഇന്ന് ആരുടെയും വാക്കുകള്‍ക്ക് അര്‍ത്ഥം തേടരുത് എന്നു തോന്നുന്നു.:)

ശ്രീ ,സന്തോഷം.:)

എല്ലാവര്ക്കും നന്ദി, നമസ്കാരം.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-76105978673123732912009-02-10T19:29:00.000+05:302009-02-10T19:29:00.000+05:30അതു കലക്കി, വേണുവേട്ടാ...:)അതു കലക്കി, വേണുവേട്ടാ...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-71860183957864357112009-02-10T11:14:00.000+05:302009-02-10T11:14:00.000+05:30വേണുമാഷെ, സുധാകരന് സഖാവിന്റെ വാക്കുകള്‍ക്ക് അര്ത...വേണുമാഷെ, സുധാകരന് സഖാവിന്റെ വാക്കുകള്‍ക്ക് അര്‍ത്ഥം തേടരുത്..ആ ശ്രമം എങ്ങും ചെന്നെത്തില്ല! അതൊക്കെ ഒരു വാമൊഴിവഴക്കമാണെന്നാണ് നമ്മുടെ പ്രത്യയശാസ്ത്ര ‘കുരങ്ങന്’കവടിനിരത്തി പ്രസ്താവിച്ചത്.. കുരങ്ങനെ കുരങ്ങാ എന്ന് വി.എസ്. വിളിച്ചപ്പോള്‍ അത് വിഭ്രാന്തിമൂലമാണെന്ന് പോലും.. അതിനുമാത്രം വാമൊഴിവഴക്കമില്ല!..
ഈശ്വരോ രക്ഷതു!!ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-20209317311640840222009-02-10T10:35:00.000+05:302009-02-10T10:35:00.000+05:30വാക്കുകള്‍ കൈ വിട്ട ശരങ്ങള്‍ പോലെയാണെന്ന് ഏത് കൊജ്...വാക്കുകള്‍ കൈ വിട്ട ശരങ്ങള്‍ പോലെയാണെന്ന് ഏത് കൊജ്ഞാണനാ പറഞ്ഞത് ? അവനെ കുന്തത്തില്‍..
എന്തായാലും കാര്‍ട്ടൂണ്‍ വരക്കാരുടെയെങ്കിലും ഇഷ്ട കഥാപാത്രമാണ് മന്ത്രി പുംഗവന്.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-70707013058265032052009-02-10T08:57:00.000+05:302009-02-10T08:57:00.000+05:30പ്രയാസി, ഉം.:)സു, സന്തോഷം.:)പകല്‍കിനാവന്‍, നന്ദി....പ്രയാസി, ഉം.:)
സു, സന്തോഷം.:)
പകല്‍കിനാവന്‍, നന്ദി.:)
ഇന്ഡ്യാഹെറിറ്റ്റേജ്, :)
എല്ലാവര്ക്കും സന്തോഷത്തിന്റെ ദിനങ്ങള്‍ ആശംസിക്കുന്നു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-78533525398189108492009-02-09T19:29:00.000+05:302009-02-09T19:29:00.000+05:30ഹഹഹ കലക്കി...ഹഹഹ കലക്കി...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-63114362951023645662009-02-09T14:26:00.000+05:302009-02-09T14:26:00.000+05:30എന്നാൽ അതാണ് ശരിയെന്നല്ലേ പറഞ്ഞുള്ളൂ. ഇതൊക്കെ ആരു ...എന്നാൽ അതാണ് ശരിയെന്നല്ലേ പറഞ്ഞുള്ളൂ. ഇതൊക്കെ ആരു എപ്പോൾപ്പറഞ്ഞു എന്നു ചോദിച്ചില്ലല്ലോ. ഭാഗ്യം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-75529809968478120372009-02-09T12:10:00.000+05:302009-02-09T12:10:00.000+05:30പറയുമ്പോള്‍ പറഞ്ഞു പോകുന്നത്.:)പറയുമ്പോള്‍ പറഞ്ഞു പോകുന്നത്.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.com