തിങ്കളാഴ്‌ച, മേയ് 21, 2007

വലിയ ലോകവും ചെറിയ വരകളും.(സമയം)

Buzz It


സമയം. നിര്‍വ്വചിക്കാന്‍‍ ശ്രമിച്ചവര്‍ക്കും നഷ്ടമായതു്.

ചൊവ്വാഴ്ച, മേയ് 15, 2007

വലിയ ലോകവും ചെറിയ വരകളും.(സത്യപ്രതിജ്ഞ)

Buzz It
താമരകള്‍‍ ചിണുങ്ങി. തമോഗര്‍ത്തങ്ങള്‍‍ തേടുന്ന യാത്രയില്‍ തൊടുക്കുന്ന അമ്പുകള്‍‍ തിരിച്ചു വരുന്നതു് കണ്ടു്.....



വിപ്ലവം. വിപ്ലവാരിഷ്ടമല്ല. ഭിക്ഷചൊദിച്ചിരുന്നു ഞാന്‍‍ പണ്ടു് ഇങ്ങനെ.


ഇന്നു്. വിപ്ലവം. വിപ്ലവം.! ഇന്നു് ഇങ്ങനെ.!


ബൂലോകത്തു് വായിച്ച ഒരു കമന്‍റു്. കവിത വായിച്ചിട്ടെനിക്കിട്ടൊരു പെട പെടയ്ക്കാന്‍‍ എനിക്കു് തോന്നി.

തിങ്കളാഴ്‌ച, മേയ് 07, 2007

വലിയ ലോകവും ചെറിയ വരകളും.(പൊന്നു്‍‍)

Buzz It


പൊന്നുരുകിയാല്‍‍ ഇരുമ്പാകുമോ.
യാത്ര പോകുന്നതിനു മുന്‍പു് ഒന്നു തിരിഞ്ഞു നോക്കി കഴിഞ്ഞ ആഴ്ച്ചയിലേയ്ക്കു്.
അടിക്കുറിപ്പെഴുതിയാല്‍‍ ..........
അതുകൊണ്ടു് ‍‍ വടികൊടുത്തു് അടി വാങ്ങുന്നില്ല. ആശയങ്ങള്‍ക്കായൊരു യാത്ര. വെറുതെ.


അതുവരെ....എല്ലാവര്‍ക്കും നന്ദി.

വെള്ളിയാഴ്‌ച, മേയ് 04, 2007

വലിയ ലോകവും ചെറിയ വരകളും.(ഗന്ധര്‍വനു്)

Buzz It
1.

ബൂലോകമെന്ന പൂങ്കാവനത്തില്‍‍ കമന്‍റുകളുടെ പൂക്കളുമായി എത്തുന്ന ഗന്ധര്‍വന്‍ , ഓരോ കമന്‍റുകളുടെയും സൌന്ദര്യം ആസ്വദിക്കുന്ന ഒരു സഹൃദയനായ എനിക്കു്,
വേലി എന്ന ഇഞ്ചി പെണ്ണിന്‍റെ പോസ്റ്റില്‍‍ ഗന്ധര്‍ വനിട്ട കമന്‍റു കണ്ടപ്പോള്‍‍ തോന്നിയ ഒരു രംഗമാണിതു്.
അക്ഷരാര്‍ഥത്തില്‍ ‍‍ ഗന്ധര്‍വന്‍റെ കമന്‍റു് എത്രയോ ശരിയാണു്.
.
2.


ഇതു വെറുതേ വരച്ചു കൊണ്ടിരുന്നപ്പോള്‍‍ മനസ്സിലെത്തിയതും ഒരു ചിത്രമാക്കുന്നു.‍‍
3. വേലിയില്‍‍ കിടന്ന വയ്യാവേലിയെ......

ചൊവ്വാഴ്ച, മേയ് 01, 2007

വലിയലോകവും ചെറിയ വരകളും(മെയ് ദിനാശംസകള്‍.‍)

Buzz It
ബൂലോക സുഹൃത്തുക്കള്‍ക്കു് മെയ് ദിനാശംസകള്‍‍.

ക്യാമറാ ഫോണ്‍‍ ഒരു വിപ്ലവം സൃഷ്ടിച്ചു. അതേ പോലെ ഡിജിറ്റല്‍ ക്യാമറായും വലിയ മാറ്റങ്ങളാണു് പടം പിടുത്തത്തില്‍ ആവിഷ്ക്കരിച്ചതു്. ചുമ്മാ ക്യാമറായുമായി നിന്നാല്‍‍ പടം തയ്യാറാക്കാവുന്ന ടെക്നോളജി.

ബൂലോകത്തും തട്ടി മറിയുമെന്ന സ്ഥിതി. കഴിഞ്ഞ ആഴ്ച്ചയില്‍....

(1)

(2)

(3)

(4)


മെയ് ദിനാശംസകള്‍.!!!