ചൊവ്വാഴ്ച, ഡിസംബർ 11, 2007

വലിയലോകവും ചെറിയ വരകളും (തത്വമസി)

Buzz It

-----------------------------------------------------------------------

12 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

തത്വമസി.!

asdfasdf asfdasdf പറഞ്ഞു...

ഫിലിം ഫസ്റ്റിവെലിനു പോയിരുന്നോ ?

ഉപാസന || Upasana പറഞ്ഞു...

:)
ഉപാസന

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH പറഞ്ഞു...

'തദഹം നാസ്തി ഇതി മമ ചിന്താ' (ഇത്‌ എന്റെ മാത്രമല്ല എല്ലാരുടെയും വിചാരമാണേ

മന്‍സുര്‍ പറഞ്ഞു...

വേണുജീ...

ചിലപ്പോഴൊന്നും ചിത്രങ്ങള്‍ കാണാന്‍ കഴിയുന്നില്ല

എന്തായിരിക്കും കാരണം...അറിവുള്ളവര്‍ പറഞ്ഞു തരണം

വരകള്‍ക്ക്‌ ഒരു പഴയ വരക്കാരന്റെ അഭിനന്ദനങ്ങള്‍


നന്‍മകള്‍ നേരുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

jeevitham sundaramallee....

ഭൂമിപുത്രി പറഞ്ഞു...

ജീവിതമെന്തെന്നു തിരിച്ചറിയാന്‍ ചിലര്‍ക്കെങ്കിലും പറ്റുന്നുണ്ടല്ലൊ..നന്നായി വേണൂന്റെ ഈ ‘കൂവല്‍’

ശ്രീ പറഞ്ഞു...

:)

വേണു venu പറഞ്ഞു...

അഭിപ്രായമെഴുതി പ്രോത്സാഹനം നല്‍കുന്ന പ്രിയപ്പെട്ട വായനക്കാരേ,

കുട്ടന്‍‍മേനോന്‍‍, ഫെസ്റ്റിവലിന്‍ പോയില്ല.:)

ഉപാസന,:)

പി.ജ്യോതി, തത്ത്വമസി - അത്‌ നീ ആകുന്നു.
അറിവിന് നന്ദി.:)

മന്‍സൂര്‍, ചിത്രങ്ങള്‍‍ കാണാന്‍‍ കഴിയുന്നില്ലാ എന്ന് മറ്റാരും പറഞ്ഞില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടങ്കില്‍‍ അറിയിക്കുമല്ലോ.
അഭിനനന്ദനങ്ങള്‍ക്ക് നന്ദി.:)

പ്രിയാ ഉണ്ണികൃഷ്ണന്‍‍, അതൊക്കെ കാഴ്ചപ്പാടുകള്‍‍ തീരുമാനിക്കുന്നതായി തോന്നാറുണ്ട്.:)

ഭൂമിപുത്രി, അഭിപ്രായത്തിന് സന്തോഷം.:)

ശ്രീ,:)

ഇത്തിരിവെട്ടം,:)

മയൂരാ, :)

എല്ലാവര്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ അഭിവാദനങ്ങള്‍‍.:)

കുറുമാന്‍ പറഞ്ഞു...

വേണുവേട്ടാ.....

കുറച്ച് നാളായി ബ്ലോഗിലൊന്നും കയറാറില്ല.തിരക്ക് തന്നെ കാരണം...

മരണമാണെനിക്ക് ജീവിതം :)

Murali K Menon പറഞ്ഞു...

aham brahmasmi!

kuRumaante comment kandappoL enikkoru naataka dialogue ormma vannu, athingane:

"jeevikkaan vendi marikkaan polum njaan thayyaaRaaNu saar"

വേണു venu പറഞ്ഞു...

കുറുമാനേ, അങ്ങനെ ഒന്നും....
ന..നാ.. ഐസേ കഭീ ന സോച്ചോ..
ജീവിതം വെളിച്ചത്തിലേയ്ക്കുള്ള പ്രയാണം തന്നെ ആകട്ടെ. ആശംസകള്‍‍.:)
മുരളി മേനോണ്‍‍, ആ നാടക വിറ്റ് ഒന്നം തരം. ജീവിതമാണ്‍ പ്രധാനം. നന്ദി.:)